ಅರ್ಥ : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.
ಉದಾಹರಣೆ :
കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.
ಸಮಾನಾರ್ಥಕ : അനുഭവം, അറ്റാദായം, ആകെ വരവു്, ആദായം, ആയം, കൂലി, കോഴ, ധനലാഭം, നികുതി, പലിശ, പാട്ടം, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്, ഭോഗം, ലാഭം, വരവു്, വിളവെടുപ്പു്, വേതനം, ശംബളം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The financial gain (earned or unearned) accruing over a given period of time.
incomeಅರ್ಥ : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
ಉದಾಹರಣೆ :
അയാള്‍ വസ്‌ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി.കള്ളം പറയുന്നതു കൊണ്ടു് എനിക്കു എന്തു ലാഭമാണു് കിട്ടുക.
ಸಮಾನಾರ್ಥಕ : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യലാഭം, കിട്ടുന്ന കമ്മിഷന്‍, കിട്ടുന്ന പലിശ, കോളു്, ചിലവിലുണ്ടാകുന്ന കുറവു, ഡിവിഡന്റെ, ഡിസ്കൌണ്ടു്, തരം, ദ്രവ്യലാഭം, ധനലാഭം, നേട്ടം, പശ, പ്രയോജനം, പ്രസക്തി, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, മുതല്‍ കൂട്ടു്, യോഗം, ലബ്ധി, വട്ടം, വട്ടപ്പണം, വട്ടപ്പലിശ, വട്ടി, വരവു്, വരുമാനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
An executive officer of a firm or corporation.
presidentಅರ್ಥ : ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപിച്ചിരിക്കുന്ന സമ്പത്തോ ധനമോ.
ಉದಾಹರಣೆ :
അവന് ബാങ്കില്‍ നിക്ഷേപിച്ച നിക്ഷേപം എടുക്കാന്‍ പോയി.
ಸಮಾನಾರ್ಥಕ : നിക്ഷേപം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह पूँजी या धन जो लाभ की आशा में निवेश किया गया हो।
वह बैंक में जमा निवेश निकालने गया है।