ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സന്നിപാതജ്വരം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ഒരു തരം ഔഷധം, ശുദ്ധീകരിച്ച ഈയം ഗന്ധകം പിത്തള എന്നിവയൂടെ ഭസ്മം തുല്യ അളവിൽ എടുത്ത് തയ്യാരക്കുന്നു

ಉದಾಹರಣೆ : ത്രിനേത്ര രസം സന്നിപാത ജ്വരത്തിനുള്ള മരുന്നാണ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक प्रकार का रस जो शोधे हुए पारे, गंधक और तांबे की भस्म को सम भागों में लेकर एक विशेष क्रिया द्वारा तैयार किया जाता है।

त्रिनेत्ररस सन्निपात रोग से पीड़ित रोगी को दिया जाता है।
त्रिनेत्ररस

ಅರ್ಥ : കഫം അപിത്തം, വാതം എന്നിവ കോപിച്ച് ഉഗ്രരൂപം പ്രാപിക്കുന്ന അവസ്ഥ

ಉದಾಹರಣೆ : സന്നിപാതജ്വരം പിടിപെട്ട ആള് ബോധമില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वैद्यक मे ज्वर की एक अवस्था जिसमें कफ, पित्त और वात एक साथ कुपित होकर बहुत उग्र रूप धारण कर लेते हैं।

सन्निपात से पीड़ित व्यक्ति बड़बड़ा रहा है।
त्रिदोष, सन्निपात, सन्निपात ज्वर, सन्निपात रोग, सरसाम

ಅರ್ಥ : ഒരു തരം കുടല്ജ്വരം

ಉದಾಹರಣೆ : മോഹന് സന്നിപാതജ്വരത്താല്‍ വിഷമിക്കുന്നു.

ಸಮಾನಾರ್ಥಕ : കുടല്ജ്വരം, ടൈഫോയിഡ്, വിഷമജ്വരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Serious infection marked by intestinal inflammation and ulceration. Caused by Salmonella typhosa ingested with food or water.

enteric fever, typhoid, typhoid fever