ಅರ್ಥ : രണ്ടോ അതിലധികമോ അവയവങ്ങളോ യന്ത്രത്തിന്റെ ഭാഗങ്ങളോ അല്ലെങ്കില്‍ വസതുക്കളുടേയോ ഭാഗങ്ങള്‍ യോജിക്കുന്ന സ്ഥലം.
ಉದಾಹರಣೆ :
വസ്ത്രത്തിന്റെ ചേര്പ്പ് വിട്ടുപോയി.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
दो या दो से अधिक अंगों, पुरजों या वस्तुओं आदि के जुड़ने का स्थान।
कपड़े का जोड़ फट चुका है।The place where two or more things come together.
junctionಅರ್ಥ : തമ്മില്‍ വഴക്കിടുകയില്ല, സ്നേഹത്തോടു കൂടി വസിക്കും അല്ലെങ്കില്‍ അതാതു മണ്ഡലങ്ങളില്‍ അതാതു പ്രവൃത്തികള്‍ ചെയ്യും എന്നു രാജ്യത്തും പല രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ടാകുന്ന കരാര്.
ಉದಾಹರಣೆ :
ഒരാള്‍ മറ്റേ ആളുടെ ആന്തരിക കാര്യങ്ങളില്‍ കൈ കടത്തുക ഇല്ല എന്നു രണ്ടു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടായി.
ಸಮಾನಾರ್ಥಕ : ഉടമ്പടി, ഉടമ്പടി രേഖ, കരാര്‍, കോണ്ട്രാക്റ്റ്, തീരുമാനം, തീര്ച്ചപ്പെടുത്തല്‍, നിശ്ചയ പത്രം, നിശ്ചയ രേഖ, നിശ്ചയം, പ്രതിജ്ഞ, വില്പ നക്കരാര്, ശപധം, സഖ്യം, സപധം, സമാധാന ഉടമ്പടി, സമ്മതപത്രം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
राज्यों, दलों, आदि में होने वाला यह निश्चय कि अब हम आपस में नहीं लड़ेंगे और मित्रतापूर्वक रहेंगे अथवा अमुक क्षेत्रों में अमुक प्रकार से व्यवहार करेंगे।
दो राज्यों के बीच समझौता हुआ कि वे एक दूसरे के आंतरिक मामलों में हस्तक्षेप नहीं करेंगे।ಅರ್ಥ : ശരീരത്തിലെ അവയവങ്ങള്ക്ക് വളയാനും, തിരിയാനും കഴിയുന്ന സന്ധി അഥവാ ബന്ധനം.
ಉದಾಹರಣೆ :
എന്റെ വിരലുകളുടെ സന്ധികളില്‍ വേദനയാണ്.
ಸಮಾನಾರ್ಥಕ : ഏപ്പ്, കുഴ, ഗ്രന്ഥി, ഗ്രന്ഥി സന്ധി, മുട്ട്, സന്ധിക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
(anatomy) the point of connection between two bones or elements of a skeleton (especially if it allows motion).
articulatio, articulation, jointಅರ್ಥ : അക്ഷരങ്ങള്‍ അടുത്തടുത്ത് വരുന്നതുകൊണ്ട് ഉണ്ടാകുന്ന മാറ്റം ഇത് വ്യാകരണത്തിന്റെ ഒരു അംഗം ആകുന്നു
ಉದಾಹರಣೆ :
രമയും ഈശനും സന്ധി ചെയ്യുമ്പോള്‍ രമേശന്‍ ആകുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The articulatory process whereby the pronunciation of a word or morpheme changes when it is followed immediately by another (especially in fluent speech).
sandhiಅರ್ಥ : ഏതെങ്കിലും ജോലി ചെയ്യുന്നതിനു വേണ്ടി രണ്ടു വശങ്ങളിലും ഉളവാകുന്ന തീരുമാനം അല്ലെങ്കില്‍ ഒത്തുതീര്പ്പ് .
ಉದಾಹರಣೆ :
ഒരാള്‍ മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെടരുതെന്ന കരാറ് രണ്ടു പക്ഷങ്ങളുടെ ഇടയിലുമുണ്ടാക്കി.
ಸಮಾನಾರ್ಥಕ : ഉടമ്പടി, കരാറ്, തീരുമാനം, വ്യവസ്ഥ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
बिजली के उपभोक्ता को दिया जाने वाला वह बिल जिसमें कितनी बिजली उपयोग में लाई गई है और कितनी रकम बिजली प्रदाता को देय है, इसका विवरण होता है।
मेरी झोपड़ी में एक बल्ब जलता है और बारह सौ साठ रुपए का बिजली का बिल आया है।कोई काम करने के लिए दो या कई पक्षों में होने वाला, विशेषकर लिखित एवं कानून द्वारा प्रवर्तनीय ठहराव या निश्चय।
दोनों पक्षों के बीच यह अनुबंध हुआ कि वे एक दूसरे के मामले में दखल नहीं देंगे।An accommodation in which both sides make concessions.
The newly elected congressmen rejected a compromise because they considered it `business as usual'.