ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സന്ദേഹം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സന്ദേഹം   നാമം

ಅರ್ಥ : ഏതെങ്കിലും വിഷയത്തില്‍ അത് അപ്രകാരമാണോ അല്ലയോ എന്ന ധാരണ.

ಉದಾಹರಣೆ : എനിക്ക് രാമന്റെ വാക്കുകളില്‍ സംശയം ഉണ്ട്

ಸಮಾನಾರ್ಥಕ : ശങ്ക, സംശയം

ಅರ್ಥ : അനിഷ്ടം സംഭവിക്കാനുള്ള സാദ്ധ്യതകൊണ്ട് മനസ്സിലുണ്ടാകുന്ന വിചാരം.

ಉದಾಹರಣೆ : എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്നായിരുന്നു അവന്റെ ആശങ്ക.

ಸಮಾನಾರ್ಥಕ : ആശങ്ക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अनिष्ट की सम्भावना से मन में होने वाली कल्पना।

उसे आशंका थी कि कोई दुर्घटना हो सकती है।
अंदेशा, अंदोह, अन्देशा, अन्दोह, अपडर, अभिशंका, अभिशङ्का, आशंका, आशङ्का, खटका, डर, धड़का, भय, शंका, शक, शङ्का, संशय, हूक

Fearful expectation or anticipation.

The student looked around the examination room with apprehension.
apprehension, apprehensiveness, dread

ಅರ್ಥ : പൂര്ണ്ണമായ നിശ്ചയം ഇല്ലാത്ത അറിവ്.

ಉದಾಹರಣೆ : എനിക്ക് അവന്റെ സംഭാഷണത്തിലെ ആത്മാര്ത്ഥതയുടെ മേല്‍ സംശയം ഉണ്ട്.

ಸಮಾನಾರ್ಥಕ : സംശയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऐसा ज्ञान जिसमें पूरा निश्चय न हो।

मुझे उसकी बात की सच्चाई पर संशय है।
अंदेशा, अन्देशा, अभिशंका, अभिशङ्का, आशंका, आशंसा, आशङ्का, भ्रांति, भ्रान्ति, युतक, विशय, शंका, शक, शङ्का, शुबहा, संदेह, संशय, सन्देह

The state of being unsure of something.

doubt, doubtfulness, dubiety, dubiousness, incertitude, uncertainty