ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സന്തോഷിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : സന്തോഷം അല്ലെങ്കില്‍ ഉത്സാഹം കൊണ്ടുള്ള സന്തോഷം അടക്കുവാന്‍ കഴിയാതെ വരിക

ಉದಾಹರಣೆ : പൌത്രന്‍ പിറന്ന സന്തോഷത്തില്‍ മുത്തശ്ശി തുള്ളിചാടി

ಸಮಾನಾರ್ಥಕ : തുള്ളിചാടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हर्ष या उमंग से फूले न समाना।

पोता पाने की खुशी में दादी फुदक रही हैं।
कुदकना, कुदकना-फुदकना, फुदकना

ಅರ್ಥ : ആരുടെയെങ്കിലും പെരുമാറ്റം, വ്യവഹാരം മുതലായവയാല്‍ ആനന്ദിക്കുക

ಉದಾಹರಣೆ : സീമ തന്റെ വൈവാഹിക ജീവിതത്തില്‍ വളരെ സന്തുഷ്ടയാണ്

ಸಮಾನಾರ್ಥಕ : പ്രസന്നയാവുക, സന്തുഷ്ടയാവുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Become cheerful.

cheer, cheer up, chirk up

ಅರ್ಥ : ചിന്ത അല്ലെങ്കില്‍ ദുഃഖം മറന്ന് മനസിനെ മറ്റൊന്നില് കേന്ദ്രീകരിക്കുക

ಉದಾಹರಣೆ : ധ്യാനത്താല്‍ മനസ് സന്തോഷിക്കുന്നു.

ಸಮಾನಾರ್ಥಕ : ആഹ്ലാദിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चिंता या दुख की बात भूलकर चित्त का दूसरी ओर लगना।

ध्यान करने से मन बहलता है।
बहलना

Occupy in an agreeable, entertaining or pleasant fashion.

The play amused the ladies.
amuse, disport, divert