ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സന്തുലനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സന്തുലനം   നാമം

ಅರ್ಥ : ആപേക്ഷികമായ അളവ് അല്ലെങ്കില്‍ ഭാരം തുല്യമല്ലെങ്കില്‍ ശരിയായി നിര്ത്തുന്ന പ്രവര്ത്തനം

ಉದಾಹರಣೆ : തട്ടാ‍ന് കൊലുസ് തൂക്കുന്നതിനായി ത്രാസിന്റെ തൂക്കം വച്ച് സന്തുലനം ചെയ്തു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आपेक्षिक तौल या भार बराबर या ठीक करने या होने की क्रिया।

सोनार ने पायल तौलने के लिए तुला का बाट से संतुलन किया।
संतुलन

The act of making equal or uniform.

equalisation, equalization, leveling

ಅರ್ಥ : രണ്ടു പക്ഷത്തും തുല്യമായിരിക്കുക ആല്ലെങ്കില്‍ ഇരിക്കുന്ന അവസ്ഥ

ಉದಾಹರಣೆ : നാം വിപരീത പരിതസ്ഥിതിയിലും നമ്മുടെ സന്തുലനം നഷ്ടപ്പെടുത്തരുത്

ಸಮಾನಾರ್ಥಕ : സന്തുലിതാവസ്ഥ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दो पक्षों का बल बराबर रखने अथवा होने की अवस्था।

हमें विपरीत परिस्थितियों में भी अपना संतुलन नहीं खोना चाहिए।
संतुलन

A state of equilibrium.

balance