ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സത്ത്‌ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സത്ത്‌   നാമം

ಅರ್ಥ : പാകം ചെയ്‌ത പച്ചക്കറി മുതലായവയിലെ കുടിക്കാവുന്ന അംശം.

ಉದಾಹರಣೆ : കറിയില്‍ ധാരാളം കൂടുതല് ചാറുണ്ട്‌. കറിയില്‍ ധാരാളം കൂടുതല്‍ ചാറുണ്ട്.

ಸಮಾನಾರ್ಥಕ : ചാറ്‌, ദ്രവം, നീര്, രസം, സാരാംശം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पकी हुई तरकारी आदि में का पानी वाला अंश।

सब्जी में बहुत ज्यादा रसा है।
आबजोश, झोर, झोल, रस, रसा, शोरबा

A thin soup of meat or fish or vegetable stock.

broth

ಅರ್ಥ : പഞ്ചസാര, ശർക്കര മുതലായവ അലിയിപ്പിച്ച വെള്ളത്തില് സ്വാദിനു വേണ്ടി പഴങ്ങളുടെ സത്ത്‌ അല്ലെങ്കില്‍ പുളിച്ച പഴച്ചാറ്‌ ചേർത്തിട്ടുള്ള ഒരു പാനീയം

ಉದಾಹರಣೆ : രാമു അതിഥികളെ സർബത്ത്‌ കുടിപ്പിക്കുന്നു

ಸಮಾನಾರ್ಥಕ : നീര്, പഴച്ചാറ്‌, സറ്ബത്ത്‌


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह पेय जिसमें चीनी, गुड़ आदि घुला हो तथा स्वाद के लिए फलों का रस या अर्क आदि मिला हो।

रामू मेहमानों को शरबत पिला रहा है।
शरबत, शर्बत, सिरप, सीरप

ಅರ್ಥ : ഔഷധങ്ങള്‍ മുതലായവയുടെ വെള്ളത്തില്‍ ഇട്ട്‌ ഉണ്ടാക്കുന്ന സത്ത്.

ಉದಾಹರಣೆ : വൈദ്യന്‍ രോഗിയോട് എല്ലാദിവസവും തുളസി ഇലയുടെ നീര് കുടിക്കാന്‍ പറഞ്ഞു.

ಸಮಾನಾರ್ಥಕ : നിഷ്കർഷം, നീര്‌, രസം, സാരാംശം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

औषधियों आदि को पानी में उबालकर बनाया हुआ रस।

वैद्यजी ने रोगी को प्रतिदिन तुलसी की पत्ती का काढ़ा पीने को कहा।
अरिष्ट, अर्क, काढ़ा, क्वाथ, जोशाँदा

ಅರ್ಥ : പിഴിയല്‍ മുതലായവ വഴി വലിച്ച് പുറത്തെടുക്കുന്ന ഏതെങ്കിലും പദാര്ത്ഥം .

ಉದಾಹರಣೆ : പുതിനയുടെ സത്ത്‌ വയറിന്‌ വളരെ നല്ലതാണ്.

ಸಮಾನಾರ್ಥಕ : കഴമ്പ്, നിഷ്കർഷം, നീര്‌, സാരം, സാരാംശം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी पदार्थ का वह रस जो भभके आदि से खींचने पर निकले।

पुदीने का अर्क पेट के लिए बहुत अच्छा होता है।
अरक, अर्क, अर्क़, आसव, रस, सत, सार

Any substance possessing to a high degree the predominant properties of a plant or drug or other natural product from which it is extracted.

essence