ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സംശയം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സംശയം   നാമം

ಅರ್ಥ : ഏതെങ്കിലും വിഷയത്തില്‍ അത് അപ്രകാരമാണോ അല്ലയോ എന്ന ധാരണ.

ಉದಾಹರಣೆ : എനിക്ക് രാമന്റെ വാക്കുകളില്‍ സംശയം ഉണ്ട്

ಸಮಾನಾರ್ಥಕ : ശങ്ക, സന്ദേഹം

ಅರ್ಥ : പൂര്ണ്ണമായ നിശ്ചയം ഇല്ലാത്ത അറിവ്.

ಉದಾಹರಣೆ : എനിക്ക് അവന്റെ സംഭാഷണത്തിലെ ആത്മാര്ത്ഥതയുടെ മേല്‍ സംശയം ഉണ്ട്.

ಸಮಾನಾರ್ಥಕ : സന്ദേഹം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऐसा ज्ञान जिसमें पूरा निश्चय न हो।

मुझे उसकी बात की सच्चाई पर संशय है।
अंदेशा, अन्देशा, अभिशंका, अभिशङ्का, आशंका, आशंसा, आशङ्का, भ्रांति, भ्रान्ति, युतक, विशय, शंका, शक, शङ्का, शुबहा, संदेह, संशय, सन्देह

The state of being unsure of something.

doubt, doubtfulness, dubiety, dubiousness, incertitude, uncertainty

ಅರ್ಥ : സന്ദിഗ്ദ്ധമായിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

ಉದಾಹರಣೆ : പോലീസിനു ഈ കാര്യത്തില്‍ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.

ಸಮಾನಾರ್ಥಕ : സന്ദിഗ്ദ്ധത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

संदिग्ध होने की अवस्था या भाव।

पुलिस इस बात की संदिग्धता का पता लगा रही है।
संदिग्धता

The state of being unsure of something.

doubt, doubtfulness, dubiety, dubiousness, incertitude, uncertainty