ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സംബോധന ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സംബോധന   നാമം

ಅರ್ಥ : ഏതെങ്കിലും പ്രത്യേക വ്യക്തിക്കുവേണ്ടി നാടക പുസ്തകങ്ങളില്‍ ഉപയോഗിക്കുന്ന വിളി.

ಉದಾಹರಣೆ : നാടകങ്ങളില്‍ ബ്രാഹ്മണരെ ആര്യ എന്നു വിളിക്കുന്നതും ക്ഷത്രിയരെ മഹാരാജാവ് എന്നു വിളിക്കുന്നതും സംബോധനയാണ്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नाटक ग्रंथों में प्रयुक्त वह विशेष संबोधनसूचक शब्द जो किसी विशेष व्यक्ति के लिए होता है।

नाटकों में ब्राह्मण के लिए आर्य और क्षत्रिय के लिए महाराज नाट्योक्ति हैं।
नाट्योक्ति

ಅರ್ಥ : സംബോധന ചെയ്യുക

ಉದಾಹರಣೆ : ഇന്നത്തെ നേതാക്കളുടെ സംബോധന പച്ച കള്ളം മാത്രമാണ്

ಸಮಾನಾರ್ಥಕ : പുകഴ്ത്തൽ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

संबोधित करने की क्रिया।

आजकल के नेताओं के संबोधन के शब्द खोखले होते हैं।
संबोधन, सम्बोधन

The act of delivering a formal spoken communication to an audience.

He listened to an address on minor Roman poets.
address, speech

ಅರ್ಥ : ആരേയെങ്കിലും വിളിക്കുവാനുപയോഗിക്കുന്ന ശബ്ദം.

ಉದಾಹರಣೆ : ഗാന്ധിജിയെ ബാപ്പു എന്നും സംബോധന ചെയ്തിരുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को पुकारने या बुलाने के लिए प्रयुक्त शब्द।

गाँधीजी का संबोधन बापू नाम से भी होता था।
संबोधन, सम्बोधन