ಅರ್ಥ : ശ്രദ്ധയോടെ ഇരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ಉದಾಹರಣೆ :
റോഡ് മുറിച്ച് കടക്കുമ്പോള് ശ്രദ്ധയുണ്ടായിരിക്കണം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Judiciousness in avoiding harm or danger.
He exercised caution in opening the door.ಅರ್ಥ : ഏതെങ്കിലും കാര്യത്തില്‍ മനസ്സ് മുഴുകിയിരിക്കുന്ന അവസ്ഥ.
ಉದಾಹರಣೆ :
രമേശ് വളരെ ശ്രദ്ധയോടുകൂടി പഠിക്കുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.
ಉದಾಹರಣೆ :
കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.
ಸಮಾನಾರ್ಥಕ : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഇറക്കം, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, താഴുക, നശിക്കുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :