ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ശോഭിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ശോഭിക്കുക   ക്രിയ

ಅರ್ಥ : ഭംഗി സഹിതമായത്.

ಉದಾಹರಣೆ : ഭാരത മാതാവിന്റെ തലയില്‍ കിരീടം പോലെ ഹിമാലയം ശോഭിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शोभा से युक्त होना।

हिमालय भारत माँ के सिर पर मुकुट के रूप में शोभान्वित है।
फबना, शोभना, शोभान्वित होना, शोभायमान होना, शोभित होना

Be beautiful to look at.

Flowers adorned the tables everywhere.
adorn, beautify, deck, decorate, embellish, grace

ಅರ್ಥ : പ്രകാശം വിതറുക

ಉದಾಹರಣೆ : രത്നം പതിപ്പിച്ച ആഭരണം തിളങ്ങി കൊണ്ടിരിക്കുന്നു

ಸಮಾನಾರ್ಥಕ : ഉജ്ജ്വലിക്കുക, ജ്വലിക്കുക, തിളങ്ങുക, പ്രഭ ചൊരിയുക, പ്രശോഭിക്കുക, മിന്നുക, വിളങ്ങുക, സ്‌ഫുരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रकाश बिखेरना।

हीरे जड़ित आभूषण चमक रहे हैं।
चमकना, चमचमाना, चमाचम करना, चिलकना, चिलचिलाना, झमझमाना, तमतमाना

Be bright by reflecting or casting light.

Drive carefully--the wet road reflects.
reflect, shine

ಅರ್ಥ : ശോഭ നിറഞ്ഞ.

ಉದಾಹರಣೆ : അവന്റെ മുഖം കാന്തി കൊണ്ട് തിളങ്ങിയിരുന്നു.

ಸಮಾನಾರ್ಥಕ : തിളങ്ങുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कांति या आभा से युक्त होना।

उसका चेहरा तेज से चमक रहा है।
चमकना, जगजगाना, जगमगाना, झलकना, झलझलाना, दमकना

Have a complexion with a strong bright color, such as red or pink.

Her face glowed when she came out of the sauna.
beam, glow, radiate, shine