ಅರ್ಥ : ശോഭിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ಉದಾಹರಣೆ :
സൂര്യാസ്തമന സമയത്ത് ആകാശത്തിന്റെ ശോഭ വര്ദ്ധിക്കുന്നു.
ಸಮಾನಾರ್ಥಕ : ദീപ്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒരു തരം മൃദുലമായ നേർമ്മയുള്ള വസ്‌ത്രം.
ಉದಾಹರಣೆ :
എനിക്ക് ഒരു മിനുസമുള്ള കുപ്പായം ഉണ്ടാക്കിക്കണം.
ಸಮಾನಾರ್ಥಕ : തിളക്കം, ഭാസുരത, മാർദ്ദവം, മിനുപ്പ്, മിനുമിനുപ്പ്, മിനുസം, മൃദുത്വം, സ്നിഗ്ദ്ധത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പരുക്കനല്ലാത്തതു്.
ಉದಾಹರಣೆ :
മനോഹരന്‍ മിനുസമുള്ള ഉപരിതലം പരുക്കനാക്കിക്കൊണ്ടിരിക്കുന്നു. ആശാരി പലകയെ മിനുസമുള്ളതാക്കിത്തീര്ക്കുരന്നു.
ಸಮಾನಾರ್ಥಕ : കൃത്രിമച്ചവി, ച്ചവി, തിളക്കം, പളപളപ്പു്, ബാഹ്യശോഭ, മാര്ദ്ദവം, മിനുപ്പു്, മിനുമിനുപ്പു്, മിനുസം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Having a surface free from roughness or bumps or ridges or irregularities.
Smooth skin.ಅರ್ಥ : തിളക്കമുള്ള അല്ലെങ്കില്‍ തിളങ്ങുന്ന നിറത്തോടു കൂടിയതു്.
ಉದಾಹರಣೆ :
വിവാഹ സമയത്തു് രമേശന് തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞു .
ಸಮಾನಾರ್ಥಕ : അംശു, ഔജ്ജല്യം, കാന്തി, കാന്തി കിരണം, ജ്വലനം, തരളത, തിളു തിളക്കം, തേജശ്ശു്, ദീപ്തി, ദ്യോതം, പകിട്ടൂ്, പടുത്വം, പ്രകാശം, പ്രഭ, പ്രസന്നത, മിന്നല്‍, വേളിച്ചം, ശ്രേഷ്ഠത, സ്ഫുരണം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :