ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ശൂലം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ശൂലം   നാമം

ಅರ್ಥ : ഒരു തരം ആയുധം.

ಉದಾಹರಣೆ : പ്രാചീന കാലത്ത്‌ യുദ്ധത്തില്‍ കുന്തത്തിന്റെ അധികപ്രയോഗം ഉണ്ടാകുന്നു.

ಸಮಾನಾರ್ಥಕ : അയില്, കുത്തുവാള്‍, കുന്തം, ക്ഷേപായുധം, ചാട്ടു കുന്തം, ചാട്ടുളി, ത്രിശൂലം, പട്ടയം, പ്രാസം, വേല്‍, ശരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक प्रकार का शस्त्र।

प्राचीन काल में युद्ध में भाले का अधिकाधिक प्रयोग होता था।
ईठी, नेजा, बज्र, बरछा, बर्छा, बल्लम, बाँस, भाला, वज्र, सेल

ಅರ್ಥ : ലോഹത്തിന്റെ നെര്‍ത്ത് തും കൂര്‍ത്ത അറ്റത്തോട് കൂടിയതുമായ ദണ്ഡ് അതില്‍ കോര്‍ത്ട്ടിട്ടാണ്‍ പ്രാചീനകാലത്ത് കുറ്റവാളികള്‍ക്ക് മരണ ശിക്ഷ നല്‍കിയിരുന്നത്

ಉದಾಹರಣೆ : ബ്രിട്ടീഷുകാര്‍ ഒരുപാട് സ്വാതന്ത്ര്യ സമരസേനാനികളെ ശൂലത്തില്‍ തറച്ചിരുന്നു

ಸಮಾನಾರ್ಥಕ : കുന്തം, വേല്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लोहे आदि का वह नुकीला डंडा या इसी तरह की कोई और चीज जिसपर बैठा या लटकाकर प्राचीनकाल में अपराधियों को प्राणदंड दिया जाता था।

अंग्रेजों ने अनेक स्वतंत्रता सेनानियों को सूली पर चढ़ाया।
शूली, सलीब, सूली

A wooden structure consisting of an upright post with a transverse piece.

cross

ಅರ್ಥ : കുന്തം പോലത്തെ ഒരു പഴയ ആയുധം

ಉದಾಹರಣೆ : പുതിയ ആയുധങ്ങള് വന്നതോടെ ശൂലം ഉപയോഗിക്കാതെ ആയി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बरछे की तरह का एक प्राचीन अस्त्र।

नए-नए हथियारों के निर्माण से शूल का अस्तित्व समाप्त सा हो गया है।
शूल