ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : രോഗിയെ പരിചരിക്കുക.
ಉದಾಹರಣೆ : നേഴ്സ് വളരെ ശ്രദ്ധയോടെ രോഗിയുടെ ശുശ്രൂഷകള്‍ ചെയ്തു.
ಸಮಾನಾರ್ಥಕ : പരിചരണം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
रोगी की परिचर्या।
The work of caring for the sick or injured or infirm.
ಅರ್ಥ : മുതിര്ന്നവര്, ആദരണീയര്‍, യജമാനന്‍ എന്നിവര്ക്ക് സുഖം കിട്ടുന്നതിനു വേണ്ടി ചെയ്യുന്ന ജോലി.
ಉದಾಹರಣೆ : അവന്‍ രാപകല്‍ തന്റെ മാതാപിതാക്കളുടെ ശുശ്രൂഷയില്‍ മുഴികിയിരുന്നു.
ಸಮಾನಾರ್ಥಕ : പരിപാലനം, സേവനം
बड़े, पूज्य, स्वामी आदि को सुख पहुँचाने के लिए किया जाने वाला काम।
An act of help or assistance.
ಸ್ಥಾಪನೆ