ಅರ್ಥ : തല മൂടാന് ഉപയോഗിക്കുന്ന തലയില്‍ ധരിക്കാവുന്ന ഒരു വസ്‌ത്രം.
ಉದಾಹರಣೆ :
ശ്യാം ചുവപ്പു നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നു.
ಸಮಾನಾರ್ಥಕ : തലക്കെട്ട്, തലക്കോരിക, തലപ്പാവ്, തൊപ്പി, ശിരസ്‌ത്രാണം, ശിരോഭൂഷണം, ശിരോവേഷ്‌ടനം, ശീർഷം, ശീർഷകം, ശീർഷണ്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A tight-fitting headdress.
capಅರ್ಥ : തലയോട് ചേർത്ത് കെട്ടുന്ന നീളം ഉള്ള വസ്ത്രം.
ಉದಾಹರಣೆ :
അവന്‍ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ തലപ്പാവ് കെട്ടുന്നു.
ಸಮಾನಾರ್ಥಕ : തലക്കെട്ട്, തലക്കോരിക, തലപ്പാവ്, തൊപ്പി, വടരം, ശിരസ്‌ത്രാണം, ശിരോഭൂഷണം, ശീർഷകം
ಅರ್ಥ : യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കള്‍ ധരിക്കുന്ന ലോഹം കൊണ്ടുള്ള ശിരോവസ്‌ത്രം.
ಉದಾಹರಣೆ :
കാഴ്ചബംഗ്ളാവില് പഴയ രാജക്കന്മാകരുടെ വിവിധ തരത്തിലുള്ള പടത്തൊപ്പികള്‍ സൂക്ഷിച്ചിട്ടുണ്ട്.
ಸಮಾನಾರ್ಥಕ : പടത്തൊപ്പി, ശിരോകവചം, ശിരോഭൂഷണം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Armor plate that protects the head.
helmet