ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ശണ്ഠ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ശണ്ഠ   നാമം

ಅರ್ಥ : ഏതെങ്കിലും രാഷ്ട്രത്തിലെ പൌരന്മാര്‍ തമ്മില്‍ ഉണ്ടാകുന്ന യുദ്ധം.

ಉದಾಹರಣೆ : സംസ്ക്കാരമില്ലായ്മ വഴക്കിനുള്ള ഒരു കാരണമാണ്.

ಸಮಾನಾರ್ಥಕ : വഴക്ക്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह आपसी युद्ध या लड़ाई जो किसी राष्ट्र के नागरिकों में होती है।

साम्प्रदायिकतावाद गृहयुद्ध का एक मुख्य कारण हो सकता है।
गृह युद्ध, गृह-युद्ध, गृहयुद्ध, नागर युद्ध, नागर-युद्ध, सिविल वार, सिविल वॉर

A war between factions in the same country.

civil war

ಅರ್ಥ : എന്നും ഉണ്ടാകുന്ന തമ്മില്തല്ല്.

ಉದಾಹರಣೆ : ഭാര്യയുടെ വഴക്ക് കൊണ്ട് പൊറുതി മുട്ടി അവന്‍ വീടു വിട്ട് ഇറങ്ങിപ്പോയി.

ಸಮಾನಾರ್ಥಕ : അടിപിടി, തര്ക്കം, തല്ല്, വഴക്ക്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Noisy quarrel.

affray, altercation, fracas

ಅರ್ಥ : ചുമ്മാതെയുള്ള തര്ക്കം

ಉದಾಹರಣೆ : ഇന്ന് രാമനും ശ്യാമും തമ്മില്‍ ഒരു ചെറിയ കാര്യത്തിന് വഴക്ക് ഉണ്ടാക്കി.

ಸಮಾನಾರ್ಥಕ : വഴക്ക്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

व्यर्थ की बहस।

आज राम और श्याम में एक छोटी सी बात को लेकर तक़रार हो गई।
कहा-सुनी, कहासुनी, झड़प, झाँव-साँव, झाँवसाँव, तकरार, तक़रार, बाताबाती, वाक्युद्ध, हुज्जत

A quarrel about petty points.

bicker, bickering, fuss, pettifoggery, spat, squabble, tiff

ശണ്ഠ   ക്രിയ

ಅರ್ಥ : കഠോരമായ വാക്കുകള്‍ ഉച്ചത്തില്‍ വെറുപ്പോടു കൂടി പറയുക

ಉದಾಹರಣೆ : ശ്യാം കാശു ചോദിച്ചതും അച്ഛന്‍ വഴക്കു പറയുവാന്‍ തുടങ്ങി

ಸಮಾನಾರ್ಥಕ : അടി, തർക്കം, തർക്കിക്കൽ, പിടി, വഴക്ക്, വ്യവഹാരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अवज्ञा या तिरस्कारपूर्वक बिगड़कर कड़ी बात कहना।

श्याम के पैसा माँगने पर बाबूजी ने उसे झिड़क दिया।
झिड़कना, झिड़की देना, लताड़ना, लथाड़ना

Treat, mention, or speak to rudely.

He insulted her with his rude remarks.
The student who had betrayed his classmate was dissed by everyone.
affront, diss, insult