ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വ്യാപിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വ്യാപിക്കുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും ഒരു സ്ഥലം വരെ പരക്കുക

ಉದಾಹರಣೆ : വെള്ളപൊക്കത്തില്‍ വെള്ളം ഗ്രാമം വരെയെത്തി

ಸಮಾನಾರ್ಥಕ : എത്തുക, പരക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी स्थान तक फैलना।

बाढ़ का पानी गाँव तक पहुँच गया है।
पहुँचना, पहुंचना, फैलना, विस्तृत होना

Reach a destination, either real or abstract.

We hit Detroit by noon.
The water reached the doorstep.
We barely made it to the finish line.
I have to hit the MAC machine before the weekend starts.
arrive at, attain, gain, hit, make, reach

ಅರ್ಥ : വ്യാപിപ്പിക്കുക.

ಉದಾಹರಣೆ : അവന്‍ നനഞ്ഞ വസ്‌ത്രം വെയിലത്ത്‌ വിരിച്ചിട്ടു.

ಸಮಾನಾರ್ಥಕ : പരക്കുക, പരത്തുക, വിരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

फैला देना।

वह भीगे कपड़े को धूप में फैला रही है।
डालना, पसारना, फैलाना

Spread out or open from a closed or folded state.

Open the map.
Spread your arms.
open, spread, spread out, unfold

ಅರ್ಥ : അടിയിലോ മുകളിലോ വ്യാപിക്കുക

ಉದಾಹರಣೆ : എണ്ണത്തുള്ളികൾ വെള്ളത്തിന്റെ മുകളിൽ പടരുന്നു വിഷം ശരീരം മുഴുവം വ്യാപിക്കുന്നു

ಸಮಾನಾರ್ಥಕ : പടരുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* में या ऊपर फैलना या व्याप्त होना।

तेल की बूँदें जल के ऊपर फैल रहीं हैं।
जहर पूरे शरीर में फैल रहा है।
फैलना

Spread across or over.

A big oil spot spread across the water.
overspread, spread

ಅರ್ಥ : മോശമായ പ്രഭാവം വരുക

ಉದಾಹರಣೆ : പാമ്പിന്റെ കടിയേറ്റതിനാല് പാമ്പിന്‍ വിഷം ശരീരം മുഴുവന്‍ വ്യാപിച്ചു

ಸಮಾನಾರ್ಥಕ : കയറുക, പടരുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बुरा असर होना।

साँप काटने से पूरे शरीर में ज़हर चढ़ गया है।
चढ़ना

ಅರ್ಥ : ഒരു സ്ഥലത്തുനിന്നും മറ്റേ അറ്റം വരെ വ്യാപിക്കുക

ಉದಾಹರಣೆ : അവന്റെ ബുദ്ധി വളരെ വിശാലമായി വ്യാപിക്കുന്നില്ല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक विशेष बिंदु के बाद या दो बिंदुओं तक फैलना, जाना या विस्तृत होना।

उसकी बुद्धि बहुत दूर तक नहीं दौड़ती।
चलना, जाना, दौड़ना

ಅರ್ಥ : ദൂരം, സ്ഥലം, സമയം മുതലായവയുടെ ഇടവേള അല്ലെങ്കില്‍ വ്യത്യാസം വ്യാപിക്കുക.

ಉದಾಹರಣೆ : ഭാരതം കാശ്മീര്‍ മുതല്‍ കന്യകുമാരി വരെ വ്യാപിച്ചു കിടക്കുന്നു.

ಸಮಾನಾರ್ಥಕ : പരക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* दूरी, जगह, समय आदि का अंतराल या फासले में फैला होना।

भारत काश्मीर से कन्याकुमारी तक फैला हुआ है।
फैला हुआ होना, फैला होना, विस्तृत होना

ಅರ್ಥ : അങ്ങുമിങ്ങും എത്തുക

ಉದಾಹರಣೆ : ജനങ്ങളിൽ ഭീതി വ്യാപിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

इधर-उधर दूर तक पहुँचना।

लोगों में दहशत फैल रही है।
छाना, फैलना, व्याप्त होना

Become distributed or widespread.

The infection spread.
Optimism spread among the population.
propagate, spread

ಅರ್ಥ : മോശമായ സ്വാധീനം ഉണ്ടാക്കുന്നത്

ಉದಾಹರಣೆ : പാമ്പ് കടിച്ചതിനാൽ വിഷ ശരീരം മുഴുവൻ വ്യാപിച്ചിട്ടുണ്ട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उस्तरे से हजामत बनाना या सिर आदि के पूरे बाल निकालना।

नाई उसका सर मूड़ रहा है।
मूँड़ना, मूंड़ना, मूड़ना

Remove body hair with a razor.

shave

ಅರ್ಥ : അറിയിപ്പ്, ഏതെങ്കിലും ഒരു കാര്യം(പ്രത്യേകിച്ചും മോശമായവ) പരത്തുക

ಉದಾಹರಣೆ : ഠാക്കൂറിന്റെ മകള്‍ ഓടിപ്പോയ കാര്യം കാട്ടുതീപോലെ പടര്ത്തി

ಸಮಾನಾರ್ಥಕ : കാട്ടുതീപോലെ പടര്ത്തു ക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

(विशेषकर नकारात्मक) सूचना, बात आदि फैलाना।

किसी ने ठाकुर की बेटी के भाग जाने की बात उड़ाई है।
उड़ाना, फैलाना

Become widely known and passed on.

The rumor spread.
The story went around in the office.
circulate, go around, spread