ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വ്യര്ത്ഥമായ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വ്യര്ത്ഥമായ   നാമവിശേഷണം

ಅರ್ಥ : അര്ത്ഥമില്ലാത്ത.

ಉದಾಹರಣೆ : താങ്കളുടെ ഈ വ്യര്ത്ഥമായ ചോദ്യത്തിന് എന്റെ പക്കല് ഉത്തരമൊന്നുമില്ല.

ಸಮಾನಾರ್ಥಕ : അര്ത്ഥശൂന്യമായ, നിരര്ത്ഥകമായ, വിഫലമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Having no meaning or direction or purpose.

A meaningless endeavor.
A meaningless life.
A verbose but meaningless explanation.
meaningless, nonmeaningful

ಅರ್ಥ : ഉള്ളു പൊള്ളയായ.; ഈ ഉപകരണം പൊള്ളയാണു

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : അന്തസാരശൂന്യമായ, ദ്വാരമുള്ള, നിഷ്ഫലമായ, പ്രയോജനശൂന്യമായ, വ്യാജമായ, ശുന്യമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसके अंदर का भाग खाली हो।

यह पोला बाजा है।
खाँखर, खोखला, थोथा, पोंगा, पोला, फफसा

ಅರ್ಥ : പ്രയോജനമില്ലാത്ത.

ಉದಾಹರಣೆ : അയാളുടെ നിഷ്ഫലമായ കവിത കേട്ടിട്ട് ആരും തന്നെ കൈകൊട്ടിയില്ല.

ಸಮಾನಾರ್ಥಕ : നിഷ്പ്രയോജനമായ, നിഷ്ഫലമായ, ഫലശൂന്യമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो प्रभावित न करे।

उनकी प्रभावहीन कविता सुनकर किसी ने भी ताली नहीं बजाई।
असरशून्य, असरहीन, प्रभावशून्य, प्रभावहीन, बेअसर

Not producing an intended effect.

An ineffective teacher.
Ineffective legislation.
ineffective, ineffectual, uneffective