ಅರ್ಥ : പഞ്ഞിയുടെ നൂലിഴകൾ കുത്തി വേര്തിരിക്കുന്ന ക്രിയ
ಉದಾಹರಣೆ :
കൂലിക്കാർ പഞ്ഞിയുടെ നൂൽ ഇഴപിരിക്കുകയാണ്
ಸಮಾನಾರ್ಥಕ : ഇഴപിരിക്കുക, വേർപിരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : തൊണ്ട് അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക.
ಉದಾಹರಣೆ :
കൃഷിക്കാരന്‍ വയലില്‍ കരിമ്പ് പൊളിച്ചു കൊണ്ടിരിക്കുന്നു തൊണ്ട് അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക
ಸಮಾನಾರ್ಥಕ : അടർത്തെടുക്കുക, തൊലിക്കുക, പൊളിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ബന്ധം മുതലായവ വേർപെടുത്തുക
ಉದಾಹರಣೆ :
അവരുടെ വിവാഹം വളരെ പെട്ടെന്ന് വേർപെടുത്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
कुछ चीज लाने या भेजने के लिए कहना या मँगाना।
उसने होटल में दो कप चाय के लिए ऑर्डर दिया।