ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വേദനിപ്പിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : മുറിവില് തോണ്ടി അത് വേദനിപ്പിക്കുക.

ಉದಾಹರಣೆ : അറിയാതെ അവന് എന്റെ കുരുവില് തോണ്ടി വേദനവരുത്തി

ಸಮಾನಾರ್ಥಕ : നോവിക്കുക, വേദന വരുത്തുക

ಅರ್ಥ : പല്ലു്‌ മുതലായവ തുളച്ചു കയറിയിട്ടു്‌ ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.

ಉದಾಹರಣೆ : രാത്രിയില്‍ ഉറങ്ങുന്ന നേരത്തു്‌ വളരെ അധികം കൊതുകുകള്‍ കടിച്ചു.

ಸಮಾನಾರ್ಥಕ : അയവിറക്കുക, ഇറുക്കുക, ഉപദ്രവിക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, കൊത്തുക, ചവയ്ക്കുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, നോവുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്പ്പിക്കുക, വേദനിക്കുക, വ്രണപ്പെടുത്തുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दाँत आदि गड़ाकर खंड, क्षत या घाव करना।

कल उसको कुत्ते ने काटा।
काटना

To grip, cut off, or tear with or as if with the teeth or jaws.

Gunny invariably tried to bite her.
bite, seize with teeth

ಅರ್ಥ : ആരെയെങ്കിലും ദുഃഖിപ്പിക്കുക

ಉದಾಹರಣೆ : മകന്‍ വീടുവിട്ടറങ്ങിപ്പോയതിലൂടെ പിതാവിനെ ഒരുപാട് വേദനകള്‍ സമ്മാനിച്ചു

ಸಮಾನಾರ್ಥಕ : വേദന നല്കുുക, വേദന സമ്മാനിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को दुखी-सुखी करना, राहत देना या किसी की हानि-लाभ करना।

बेटे ने अपना घर छोड़कर पिता को बहुत दुख पहुँचाया।
पहुँचाना, पहुंचाना

ಅರ್ಥ : മുറിവില്‍ തോണ്ടി അത് വേദനിപ്പിക്കുക.

ಉದಾಹರಣೆ : അറിയാതെ അവന്‍ എന്റെ കുരുവില്‍ തോണ്ടി വേദനവരുത്തി.

ಸಮಾನಾರ್ಥಕ : നോവിക്കുക, വേദന വരുത്തുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हवा में सिर के बल गिरना।

सैनिक हेलिकॉप्टर से गोता मार रहे हैं।
ग़ोता मारना, ग़ोता लगाना, गोता मारना, गोता लगाना

किसी के घाव आदि को ऐसे छूना कि वह दर्द करने लगे।

अनजाने में उसने मेरा फोड़ा दुखा दिया।
दुखाना

Cause injuries or bodily harm to.

injure, wound

ಅರ್ಥ : ചിന്തകള്‍ രോഗം എന്നിവ ശരീരത്തെ ബാധിക്കുക അല്ലെങ്കില്‍ അവകാരണത്താല്‍ ഒരാളുടെ മരണം സംഭവിക്കുക

ಉದಾಹರಣೆ : മരുമകളുടെ മരണത്തോടെ അമ്മയെ ചിന്തകള്‍ കാര്ന്ന് തിന്നുവാന്‍ തുടങ്ങി

ಸಮಾನಾರ್ಥಕ : അലട്ടുക, അലോസരപ്പെടുത്തുക, കാര്ന്നു തിന്നുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चिंता,बीमारी आदि से शरीर पर कुप्रभाव पड़ना या किसी की मृत्यु होना।

बहू की मृत्यु के बाद ही माँ को चिंता खा गई।
खाना

Worry or cause anxiety in a persistent way.

What's eating you?.
eat, eat on