ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വേദനിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വേദനിക്കുക   ക്രിയ

ಅರ್ಥ : ചില സന്ധികൾ വേദനിക്കുക

ಉದಾಹರಣೆ : തണൂപ്പ് കാരണം ശരീരം നന്നയി വേദനിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रकाश से भर जाना।

हर शाम पूरा शहर रंग-बिरंगी रोशनी से नहाता है।
नहाना

ಅರ್ಥ : ഏതെങ്കിലും കാര്യം, സംഭവം എന്നിവ കൊണ്ട് മനസ്സില്‍ കഷ്ടം ഉണ്ടാവുക.

ಉದಾಹರಣೆ : താങ്കളുടെ പ്രവൃത്തികള്‍ കൊണ്ട് ഞാന്‍ അത്യധികം ദുഃഖിക്കുന്നു.

ಸಮಾನಾರ್ಥಕ : ദുഃഖിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी बात या घटना से मन में कष्ट होना।

आपके कारनामों से मैं अत्यधिक व्यथित हूँ।
व्यथित होना

Cause mental pain to.

The news of her child's illness distressed the mother.
distress

ಅರ್ಥ : പല്ലു്‌ മുതലായവ തുളച്ചു കയറിയിട്ടു്‌ ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.

ಉದಾಹರಣೆ : രാത്രിയില്‍ ഉറങ്ങുന്ന നേരത്തു്‌ വളരെ അധികം കൊതുകുകള്‍ കടിച്ചു.

ಸಮಾನಾರ್ಥಕ : അയവിറക്കുക, ഇറുക്കുക, ഉപദ്രവിക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, കൊത്തുക, ചവയ്ക്കുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, നോവുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്പ്പിക്കുക, വേദനിപ്പിക്കുക, വ്രണപ്പെടുത്തുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दाँत आदि गड़ाकर खंड, क्षत या घाव करना।

कल उसको कुत्ते ने काटा।
काटना

To grip, cut off, or tear with or as if with the teeth or jaws.

Gunny invariably tried to bite her.
bite, seize with teeth

ಅರ್ಥ : ദുഃഖിക്കുക അല്ലെങ്കില്‍ ഖേദിക്കുക

ಉದಾಹರಣೆ : മരിച്ചയാള്‍ ഇനിയൊരിക്കലും തിരിച്ച് വരില്ല നീ അധികം ദുഃഖിച്ചിട്ട് ഒരു കാര്യവും ഇല്ല

ಸಮಾನಾರ್ಥಕ : ആലോചിച്ചുവിഷമിക്കുക, ദുഃഖിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खेद या दुख करना।

मरा व्यक्ति कभी वापस नहीं आता, आप ज्यादा दुखी मत होइए।
अनमनाना, अरूरना, दुखित होना, दुखी होना, पीड़ित होना, सोचना

Feel grief.

grieve, sorrow

ಅರ್ಥ : മുറിവ് മുതലായവ കൊണ്ടുളള കഷ്ടപ്പാട്

ಉದಾಹರಣೆ : “കല്ലിലിടിച്ചതുകൊണ്ട് എന്റെ തലവേദനിക്കാന്‍ തുടങ്ങി”

ಸಮಾನಾರ್ಥಕ : നോവുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चोट आदि लगने पर तक़लीफ़ होना।

पत्थर से टकराते ही मेरे सर में पीड़ा होने लगी।
अहटाना, दर्द होना, दुखना, पिराना, पीड़ा होना

Feel physical pain.

Were you hurting after the accident?.
ache, hurt, suffer

ಅರ್ಥ : അത്യധികം വേദനിക്കുക

ಉದಾಹರಣೆ : ഇന്ന് രാവിലെ മുതൽ എന്റെ തൽ വേദനിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

इधर-उधर चक्कर लगाना या फैलना।

जल्दी घर चलो आकाश में बादल उमड़-घुमड़ रहे हैं।
उमड़ना-घुमड़ना

Extend in one or more directions.

The dough expands.
expand, spread out