ಅರ್ಥ : ഉഗ്രമായ അല്ലെങ്കില് വളരെ കഷ്ടമായ ഹൃദയ സംബന്ധവും മാനസികവുമായ പീഡനം.
ಉದಾಹರಣೆ :
എന്റെ ഹൃദയ വേദന ആരും മനസ്സിലാക്കുന്നില്ല.
ಸಮಾನಾರ್ಥಕ : മനോദുഃഖം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അപ്രിയവും കഷ്ടവും തരുന്ന മനസ്സിന്റെ ഒരു അവസ്ഥയില് നിന്നു മോചനം ലഭിക്കുന്നതിനു വേണ്ടിയുള്ള സ്വാഭാവികമായ പ്രവൃത്തി.
ಉದಾಹರಣೆ :
ദുഃഖം വരുമ്പോള്‍ ദൈവത്തിനെ ഓര്ക്കുന്നു. അവന്റെ ദുര്ദശ കാണുമ്പോള്‍ വളരെ ദുഃഖമുണ്ടു്.
ಸಮಾನಾರ್ಥಕ : അഴല്‍, ആഭീലം, ആമനസ്യം, കഷ്ട്ടം, കൃച്ഛ്രം, ക്ളേശം, താപം, തുയിര്‍, ദീര്ഘ്നിശ്വാസം, നെടുവീര്പ്പു് , പശ്ചാത്താപം, പീഡ, പ്രസൂതിജം, ബാധ, മനോവേദന, മാല്‍, മിറുക്കം, മുഴിപ്പു്, രുജ, വിഷാദം, വീര്പ്പു മുട്ടൂ്, വേതു്, വ്യധ, വ്യസനം, വ്യാകുലത, സങ്കടം, സോകം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
मन की वह अप्रिय और कष्ट देने वाली अवस्था या बात जिससे छुटकारा पाने की स्वाभाविक प्रवृत्ति होती है।
दुख में ही प्रभु की याद आती है।