ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വെട്ടിമാറ്റുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : നീര്, തോല് മുതലായവ എടുക്കുന്നതിനു വേണ്ടി ശരീരം, വൃക്ഷലതാദികള്‍ മുതലായവയില്‍ ഏതെങ്കിലും ആയുധം കൊണ്ട് ആഘാതമേല്പ്പിച്ച് അതിന്റെ മുകളിലത്തെ ഭാഗം മാ‍റ്റുന്ന പ്രക്രിയ.

ಉದಾಹರಣೆ : മഹേഷ് ആര്യവേപ്പിന്റെ തടി വെട്ടിമാറ്റികൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ഇളക്കിമാറ്റുക, ഉരിയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रस, छाल आदि निकालने के लिए शरीर, पेड़-पौधे आदि पर किसी हथियार से आघात करके उसके ऊपर का भाग काटना या खुरचना।

महेश नीम के तने को पाछ रहा है।
पाछना

ಅರ್ಥ : ഏതെങ്കിലും ഒരു വസ്തുവില്‍ നിന്ന് അതിന്റെ ഏതെങ്കിലുമൊരു അംശം വെട്ടിമാറ്റുക

ಉದಾಹರಣೆ : അകൌണ്ഡന്റ് എന്റെ ശംബളത്തില്‍ നിന്ന് ഇരുപത് ശതമാനം നികുതിയായി വെട്ടിമാറ്റി

ಸಮಾನಾರ್ಥಕ : വെട്ടിയെടുക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु में से कोई अंश अलग करना।

लेखापाल मेरी तनख्वाह में से बीस प्रतिशत आय कर काटता है।
काटना

Have a reducing effect.

This cuts into my earnings.
cut

ಅರ್ಥ : മുറിച്ച് വേര്പ്പെടുത്തുക

ಉದಾಹರಣೆ : അവന്‍ പുരപ്പുറത്തേയ്ക്ക് വീണുകിടന്ന മാവിന്റെകൊമ്പുകള്‍ വെട്ടിമാറ്റി

ಸಮಾನಾರ್ಥಕ : മുറിച്ചുമാറ്റുക

ಅರ್ಥ : മുറിച്ച് വേര്പ്പെ ടുത്തുക

ಉದಾಹರಣೆ : അവന്‍ പുരപ്പുറത്തേക്ക് വീണുകിടന്ന മാവിന്റെ കൊമ്പുകള്‍ വെട്ടിമാറ്റി

ಸಮಾನಾರ್ಥಕ : മുറിച്ചുമാറ്റുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

काटकर अलग करना।

उसने छत पर लटकती आम की डालियों को छाँट दिया।
छाँट देना, छाँटना

ऐसा करना कि शरीर के अंदर से कोई तरल पदार्थ अधिक मात्रा में बाहर निकलने लगे।

जमालघोटा पेट चलाता है।
चलाना

Remove by or as if by cutting.

Cut off the ear.
Lop off the dead branch.
chop off, cut off, lop off