ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വൃഷ്ടി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വൃഷ്ടി   നാമം

ಅರ್ಥ : ഏതെങ്കിലും വസ്തുക്കള്‍ അധികമായ അളവില്‍ മുകളില്‍ നിന്ന് വീഴുന്ന അല്ലെങ്കില് വീഴ്ത്തുന്ന ക്രിയ.

ಉದಾಹರಣೆ : ഭക്തന്മാര്‍ മഹാത്മാവിന്റെ മുകളില് പുഷ്പവൃഷ്ടി നടത്തി

ಸಮಾನಾರ್ಥಕ : വര്ഷം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु आदि का अधिक मात्रा में ऊपर से गिरने या गिराने की क्रिया।

भक्तों ने महात्माजी के ऊपर पुष्प वर्षा की।
बरखा, बारिश, वर्षा, वृष्टि

A sudden downpour (as of tears or sparks etc) likened to a rain shower.

A little shower of rose petals.
A sudden cascade of sparks.
cascade, shower

ಅರ್ಥ : വെള്ളം പെയ്യുന്ന പ്രക്രിയ.

ಉದಾಹರಣೆ : ഭാരതത്തിലെ ചിറാപുഞ്ചിയിലാണ് ഏറ്റവും അധികം മഴ ലഭിക്കുന്നത്‌രണ്ടു മണിക്കൂർ തുടർച്ചയായിട്ട്‌ മഴ പെയ്‌തു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അട്ടറ, അട്ടറി, ആസാരം, ധാര, ധാരപാതം, ധാരവർഷം, ധാരാസാരം, പേമാരി, മഴ, മാരി, വർഷം, വർഷപാതം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पानी बरसने की क्रिया।

भारत के चेरापूँजी में सबसे अधिक वर्षा होती है।
दो घंटे से लगातार वर्षा हो रही है।
जल-वृष्टि, पावस, बरखा, बरसात, बारिश, वर्षा, वृष्टि

Water falling in drops from vapor condensed in the atmosphere.

rain, rainfall