ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വൃത്താന്തം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : മനസ്സില്‍ നിന്നു് പ്രയാസങ്ങളെ അതിജീവിച്ചു്‌ അല്ലെങ്കില്‍ ഏതെങ്കിലും വാസ്തവിക ഘടനയെ ആസ്പദമാക്കി ചെയ്യുന്ന വിവരണം.

ಉದಾಹರಣೆ : മുന്ഷി പ്രേംചന്ദ്ജിയുടേ കഥകളില്‍ ഗ്രാമീണ പരിവേശത്തിന്റെ നല്ല നല്ല ദൃശ്യങ്ങള്‍ കാണാം.

ಸಮಾನಾರ್ಥಕ : ഇതിവൃത്തം, ഉപകഥ, കഥ, കഥാതന്തു, കഥാപുസ്തകം, കഥാവസ്തു, കഥാസാരം, കല്പ്പിത പാത്രങ്ങളെക്കൊണ്ടു്‌ രചിക്കുന്ന പ്രബന്ധം, കള്ളകഥ, കാര്യം, ചരിതം, ചരിത്രം, ചെറുകഥ, പുരാവൃത്തം, വിവരം, സംഭവം, സംഭവവിവരണം, സംസാരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मन से गढ़ा हुआ या किसी वास्तविक घटना के आधार पर प्रस्तुत किया हुआ मौखिक या लिखित विवरण जिसका मुख्य उद्देश्य पाठकों का मनोरंजन करना, उन्हें कोई शिक्षा देना अथवा किसी वस्तु-स्थिति से परिचित कराना होता है।

मुंशी प्रेमचंद की कहानियाँ ग्रामीण परिवेश को अच्छी तरह से दर्शाती हैं।
अफसाना, अफ़साना, आख्यान, आख्यानक, कथा, कथा कृति, कथानक, कहानी, क़िस्सा, किस्सा, दास्तान, रवायत, रिवायत, स्टोरी

ಅರ್ಥ : റേഡിയോ, പത്രം, മുതലായവയില്‍ നിന്നു്‌ ലഭിക്കുന്ന വിവരം.

ಉದಾಹರಣೆ : ഇപ്പോള്‍ നിങ്ങള്‍ ദേശ വിദേശങ്ങളിലെ വാര്ത്തകളാണു കേട്ടുകൊണ്ടിരുന്നതു്.

ಸಮಾನಾರ್ಥಕ : ഉദന്തം, കിംവദന്തി, കേട്ടു കേള്വി, കേള്വി, ജന സംസാരം, ജനശ്രുതി, നാട്ടുവര്ത്തമാനം, നൂതനവൃത്താന്തം, പുതിയ സംഭവ വികാസങ്ങള്‍, പ്രവാദം, വര്ത്തമാനം, വാര്ത്ത, വിശേഷം, വിശേഷവാര്ത്ത, ശ്രുതി, സമാചാരം, സുവിശേഷം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह सूचना जो रेडियो, समाचार पत्रों, आदि से प्राप्त हो।

अभी आप हिंदी में देश-विदेश के समाचार सुन रहे थे।
खबर, ख़बर, न्यूज, न्यूज़, वाकया, वाक़या, वाक़िया, वाकिया, वाक्या, वार्ता, वार्त्ता, वृत्तांत, वृत्तान्त, संवाद, समाचार, सम्वाद, हाल

Information reported in a newspaper or news magazine.

The news of my death was greatly exaggerated.
news

ಅರ್ಥ : വിസ്തരിച്ചു പറയുകയോ എഴുതുകയോ ചെയ്യുന്ന അവസ്ഥ.

ಉದಾಹರಣೆ : രാമ ചരിത മാനസം തുളസീദാസിനാല്‍ രചിക്കപ്പെട്ട ഒരു വിചിത്രമായ വര്ണ്ണനയാണു്.

ಸಮಾನಾರ್ಥಕ : അവസ്ഥ, ഇരിപ്പു്‌, കഥ, കിടപ്പു്‌, ഗതി, ചുറ്റുപാടു്‌, നില, നിലപാടു്‌, നിലവാരം, വര്ണ്ണനം, സാഹചര്യം, സ്ഥിതിവിശേഷം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विस्तारपूर्वक कहा या लिखा जाने वाला हाल।

रामचरितमानस तुलसीदास कृत एक अनूठा वर्णन है।
आख्यान, आख्यानक, क़ैफ़ियत, कैफियत, चित्रण, तफसील, तफ़सीर, तफ़सील, दास्तान, बखान, बयान, वर्णन, वर्णना, वृत्तांत, वृत्तान्त

A graphic or vivid verbal description.

Too often the narrative was interrupted by long word pictures.
The author gives a depressing picture of life in Poland.
The pamphlet contained brief characterizations of famous Vermonters.
characterisation, characterization, delineation, depiction, picture, word picture, word-painting