ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വീശിയെറിയുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വീശിയെറിയുക   ക്രിയ

ಅರ್ಥ : തള്ളി കൊണ്ട്‌ ദൂരേക്ക്‌ നീക്കുക അല്ലെങ്കില്‍ ഉപേക്ഷിക്കുക.

ಉದಾಹರಣೆ : കുപ്പതൊട്ടിയിലേക്ക്‌ ചപ്പുചവറ്‌ എറിയുന്നു.

ಸಮಾನಾರ್ಥಕ : അഭിക്ഷേപിക്കുക, അഭ്യവഹരിക്കുക, ഇടുക, ഉല്ക്ഷേപിക്കുക, എറിയുക, കളയുക, ക്ഷേപിക്കുക, ചാട്ടുക, ചാണ്ടുക, ദൂരത്താക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

झोंके से दूर हटाना या डालना।

उसने तेजी के साथ गेंद को फेंका।
कूड़ेदान में कचरा फेंकते हैं।
थ्रो करना, फेंकना

ಅರ್ಥ : കാറ്റില്‍ എറിയുക.

ಉದಾಹರಣೆ : മോഹന്‍ പന്ത് ശ്യാമിന്റെ നേരെ വീശിയെറിഞ്ഞു.

ಸಮಾನಾರ್ಥಕ : വലിച്ചെറിയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हवा में फेंकना।

मोहन ने गेंद को श्याम की तरफ उछाला।
उचकाना, उछारना, उछालना, ऊपर उछालना, फेंकना

Propel through the air.

Throw a frisbee.
throw