ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വീഴ്ത്തുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വീഴ്ത്തുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും ഒരു വസ്തു താഴേയ്ക്ക് ഇടുക

ಉದಾಹರಣೆ : കുട്ടി പാല്‍ നിലത്തേയ്ക്ക് വീഴ്ത്തി

ಸಮಾನಾರ್ಥಕ : ഇടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई वस्तु नीचे डाल देना।

बच्चे ने दूध गिरा दिया।
गिराना

Let fall to the ground.

Don't drop the dishes.
drop

ಅರ್ಥ : എന്തിനെ എങ്കിലും വീഴുന്ന രീതിയിലാക്കുക

ಉದಾಹರಣೆ : അവന്‍ കപടതന്ത്രങ്ങള്‍ പ്രയോഗിച്ച് എന്നെ വീഴ്ത്തി.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को गिरने में प्रवृत्त करना।

उसने धक्का देकर मुझे गिरा दिया।
गिराना

Cause to fall by or as if by delivering a blow.

Strike down a tree.
Lightning struck down the hikers.
cut down, drop, fell, strike down

ಅರ್ಥ : പ്രവാഹത്തെ ചരിവിലേയ്ക്ക് കൊണ്ടു വരിക

ಉದಾಹರಣೆ : അണക്കെട്ടിലെ വെള്ളം ടണലിലേയ്ക്ക് വീഴ്ത്തുന്നു

ಸಮಾನಾರ್ಥಕ : പതിപ്പിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रवाह को ढाल की ओर ले जाना।

बाँध का पानी नहरों में गिराया जाता है।
गिराना

ಅರ್ಥ : ഏതെങ്കിലും വസ്തുവില്‍ അല്ലെങ്കില്‍ ഏതെങ്കിലും വസ്തുവിന്റെ പുറത്ത് വീഴ്ത്തുക അല്ലെങ്കിലിടുക.

ಉದಾಹರಣೆ : കുട്ടാനില്‍ ഉപ്പിടുക

ಸಮಾನಾರ್ಥಕ : ഇടുക, ചേര്ക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज़ में या किसी चीज़ पर गिराना या छोड़ना।

सब्ज़ी में नमक डाल दो।
छोड़ना, डालना

Put into a certain place or abstract location.

Put your things here.
Set the tray down.
Set the dogs on the scent of the missing children.
Place emphasis on a certain point.
lay, place, pose, position, put, set