ಅರ್ಥ : ഏതെങ്കിലും വസ്തുവിനെ കാണുകയോ അല്ലെങ്കില് ഏതെങ്കിലും വിഷയത്തെക്കുറിച്ചു ആലോചിക്കുകയോ ചെയ്യുന്നത്.
ಉದಾಹರಣೆ :
ഞങ്ങളുടെ കാഴ്ചപ്പാടില് താങ്കളുടെ ഈ ജോലി ഉചിതമല്ല.
ಸಮಾನಾರ್ಥಕ : കാഴ്ചപ്പാട്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A mental position from which things are viewed.
We should consider this problem from the viewpoint of the Russians.ಅರ್ಥ : ഏതെങ്കിലും വിഷയത്തെക്കുറിച്ച് മനസ്സിലുണ്ടാകുന്ന വിശ്വാസം.
ಉದಾಹರಣೆ :
അവനെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാട് തെറ്റായിരുന്നു.
ಸಮಾನಾರ್ಥಕ : കാഴ്ചപ്പാട്, ധാരണ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी विषय में मन में होने वाला कोई विचार या मत।
उसके प्रति मेरी धारणा गलत थी।A vague idea in which some confidence is placed.
His impression of her was favorable.ಅರ್ಥ : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പെരുമാറ്റം സൂക്ഷ്മമായി നോക്കുക
ಉದಾಹರಣೆ :
അയാള്‍ വയലിലെ പണി നിരീക്ഷിച്ചുകൊണ്ടിരുന്നു.
ಸಮಾನಾರ್ಥಕ : നിരീക്ഷണം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Management by overseeing the performance or operation of a person or group.
oversight, superintendence, supervising, supervision