ಅರ್ಥ : പരലോകം, ഈശ്വരന് മുതലായവയില്‍ വിശ്വാസവും ഉപാസനയും അര്‍പ്പിക്കുന്ന പ്രത്യേക രീതി.
ಉದಾಹರಣೆ :
ഹിന്ദു മതത്തിന്റെ പ്രത്യേകത എന്തെന്നാല്‍ അതിനു മറ്റു മതങ്ങളുടെ നേരെ സഹനശീലതയുണ്ട്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A strong belief in a supernatural power or powers that control human destiny.
He lost his faith but not his morality.ಅರ್ಥ : ഒരു വ്യക്തി ഇന്ന മാതിരി ആയിരിക്കും അല്ലെങ്കില്‍ ഇന്നത് ചെയ്തിരിക്കുമെന്ന ഒരു ഉറപ്പ്.
ಉದಾಹರಣೆ :
വിശ്വാസത്തിന്റെ മുകളിലാണ് ഈ ലോകം കറങ്ങുന്നത്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മധുരമായ വസ്തു കഴിക്കുകയോ അതുപൊളെ മറ്റൊന്ന് ആസ്വദിക്കുകയോ ചെയ്യുന്നത്
ಉದಾಹರಣೆ :
വിശ്വാസ്ത്തിന് രണ്ട് വഴിപാടുണ്ട്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മതത്തില്‍ വിശ്വസിക്കുന്ന
ಉದಾಹರಣೆ :
എനിക്ക് ഏതെങ്കിലും ഒരു പ്രത്തേക മതത്തില്‍ വിശ്വാസം ഇല്ല
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A strong belief in a supernatural power or powers that control human destiny.
He lost his faith but not his morality.ಅರ್ಥ : സന്ദേഹമോ സംശയമോ കൂടാതെ.
ಉದಾಹರಣೆ :
എനിക്കു ഈ പണി സന്ദേഹമില്ലാതെ ചെയ്യാന്‍ സാധിക്കും.
ಸಮಾನಾರ್ಥಕ : തികച്ചും, നിസ്സംശയം, സംശയമില്ലാതെ, സന്ദേഹമില്ലാതെ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :