ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വിശ്വസ്തത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വിശ്വസ്തത   നാമം

ಅರ್ಥ : കളവും വഞ്ചനയും ഇല്ലാത്ത മനസ്സു ശുദ്ധമായ വ്യക്‌തി.

ಉದಾಹರಣೆ : അവന് വളരെ സത്യസന്ധതയോടു കൂടി കടയില് ജോലി ചെയ്യുന്നു.

ಸಮಾನಾರ್ಥಕ : ആത്മാര്ദ്ധത, ആര്ജ്ജ്വം, തുറന്ന മനസ്സു്‌, തുറന്ന സംസാരം, നിഷ്കളങ്കത, നിഷ്കാപട്യം, നെറി, നേരു്, വിശ്വാസയോഗ്യത, വിശ്വാസ്യത, സത്യം പാലിക്കുന്ന ശീലം, സത്യസന്ധത, സത്യസന്ധമായിരിക്കുന്ന അവസ്ഥ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चित्त में सद्वृत्ति या अच्छी नीयत, चोरी या छल-कपट न करने की वृत्ति या भाव।

अविनाश जी प्रत्येक काम ईमानदारी के साथ करते हैं।
ईमानदारी, ख़ुलूस, खुलूस, दयानतदारी, सच्चाई, सच्चापन

The quality of being honest.

honestness, honesty

ಅರ್ಥ : വിശ്വസ്തനായിരിക്കുന്ന അവസ്ഥ

ಉದಾಹರಣೆ : നാം നമ്മുടെ വിശ്വസനീയത ഏത് അവസ്ഥയിലും കാത്ത് സൂക്ഷിക്കണം

ಸಮಾನಾರ್ಥಕ : വിശ്വസനീയത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विश्वस्त होने की अवस्था।

हमें अपनी विश्वसनीयता हर हलात में बनाए रखनी होगी।
विश्वसनीयता

The quality of being dependable or reliable.

dependability, dependableness, reliability, reliableness