ಅರ್ಥ : വിശാലമായ
ಉದಾಹರಣೆ :
വിശാലമായ പട്ടണങ്ങളുടെ മധ്യത്തിൽ ഇപ്രകാരം വിശാലമായ മൈതാനങ്ങൾ കുറവാണ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जो सँकरा या छोटा न हो।
बड़े शहरों के बीच ऐसे विस्तृत मैदान कम ही होते हैं।ಅರ್ಥ : വളരെ ശ്രദ്ധയോടും സൂക്ഷ്മ വിശദീകരണത്തോടുംകൂടി വികസിപ്പിച്ച അല്ലെങ്കില്‍ തയ്യാറാക്കിയ
ಉದಾಹರಣೆ :
ഞങ്ങള്‍ ഒരു വിശാലമായ പദ്ധതി തയ്യാറാക്കി
ಸಮಾನಾರ್ಥಕ : ബൃഹത്തായ, വിപുലമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जो सावधानी और सूक्ष्म ब्यौरे के साथ विकसित या कार्यान्वित किया गया हो।
हमलोगों ने एक विस्तृत योजना तैयार की है।Developed or executed with care and in minute detail.
A detailed plan.ಅರ್ಥ : വലിപ്പം, അളവ് മുതലായവയില്‍ വളരെ വലിയത്
ಉದಾಹರಣೆ :
സുരസ ഹനുമനെ വിഴുങ്ങുന്നതിനായി വിശാലമായ രൂപം ധരിച്ചുഅടുത്ത മാസം ഇവിടെ ഒരു വിശാലമായ ഘോഷയാത്ര നടത്തപ്പെടും
ಸಮಾನಾರ್ಥಕ : വിപുലമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :