ಅರ್ಥ : ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന പ്രക്രിയ.
ಉದಾಹರಣೆ :
ശരീരം രോഗങ്ങളുടെ ഒരു കലവറയാണു്.വലിയ വലിയ ഡോക്ടര്മാര്ക്കും ഇതിനെ തിരിച്ചറിയുവാന് പറ്റുന്നില്ല.
ಸಮಾನಾರ್ಥಕ : അനാരോഗ്യം, അവശത, അസുഖം, അസ്വാസ്ഥ്യം, ആതങ്കം, ആമയം, ആലസ്യം, ഉപതാപം, കായികവൈകല്യം, കില്ബിഷം, ഗദം, തീരാവ്യാധി, ദണ്ണം, ദീനം, ബലക്ഷയം, മാന്ദ്യം, രുക്കു്, രുജ, രോഗഗ്രസ്തത, രോഗപ്രകൃതി, രോഗാവസ്ഥ, വ്യാധി, സുഖക്കേടു്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വിഷമിപ്പിക്കുന്ന കാര്യം മുതലായവ.
ಉದಾಹರಣೆ :
താങ്കള്‍ താങ്കളുടെ വിഷമം പറഞ്ഞാലും, പ്രശ്നപരിഹാരത്തിനുള്ള പ്രയത്നം ചെയ്യാം.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A situation or condition that is complex or confused.
Her coming was a serious complication.