ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വിളിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വിളിക്കുക   ക്രിയ

ಅರ್ಥ : വാടകയ്ക്ക് വാഹനം എടുക്കുക

ಉದಾಹರಣೆ : ഞങ്ങൾ വിദ്യാലയത്തിൽ പോകുന്നതിന് ഒരു വണ്ടി വാടകയ്ക്ക് വിളിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिस स्थिति में होना चाहिए उसमें होना या सामान्य स्थिति में आना।

हड़ताल खतम होते ही स्थिति समान्य हो गई।
सामान्य होना

Become normal or return to its normal state.

Let us hope that relations with this country will normalize soon.
normalise, normalize

ಅರ್ಥ : പേരില്‍ അറിയപ്പെടുക

ಉದಾಹರಣೆ : ആളുകള്‍ ഗാന്ധിജിയെ ബാപ്പു എന്നും വിളിച്ചിരുന്നു

ಸಮಾನಾರ್ಥಕ : അറിയപ്പെടുക, പറയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

के नाम से जाना जाना।

लोग गाँधीजी को बापू भी कहते हैं।
कहना, पुकारना, बुलाना, बोलना

Greet, as with a prescribed form, title, or name.

He always addresses me with `Sir'.
Call me Mister.
She calls him by first name.
address, call

ಅರ್ಥ : ആരെയെങ്കിലും അരികിലേയ്ക്ക് വിളിപ്പിക്കുക

ಉದಾಹರಣೆ : മുത്തശ്ശി മുത്തച്ഛനെ ആഗ്യം കാട്ടി വിളിച്ചുകൊണ്ടിരുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को अपने यहाँ या पास आने के लिए कहना।

दादी दादा को इशारे से बुला रही हैं।
बुलाना

Ask to come.

Summon a lawyer.
summon