ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വിളംബരം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വിളംബരം   നാമം

ಅರ್ಥ : അധികാരികള്‍ നല്‍കുന്ന അറിയിപ്പ് അത് സാധരണയായിട്ട് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നു

ಉದಾಹರಣೆ : ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള വിജ്ഞാപനം പ്രധാന പേജില്‍ കൊടുത്തിരിക്കുന്നു

ಸಮಾನಾರ್ಥಕ : അറിയിപ്പ്‌, വിജ്ഞാപനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आधिकारिक सूचना विशेषतः जो राजपत्र में प्रकाशित हुई हो।

गृह मन्त्रालय से प्राप्त अधिसूचना मुख्य पृष्ठ पर छपी है।
अधिसूचना, अभिसूचना

ಅರ್ಥ : രാജാവിന്റെ ആജ്ഞ മുതലായാവ സാധാരണ ജനങ്ങളെ അറിയുക്കുന്നതിനായി പ്രസിദ്ധമാക്കുന്ന പത്രിക.

ಉದಾಹರಣೆ : സര്ക്കാര് വിളമ്പര പത്രം പുറപ്പെടുവിച്ചു.

ಸಮಾನಾರ್ಥಕ : വിളമ്പരപത്രം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह पत्र जिसमें सर्व-साधारण के सूचनार्थ राजाज्ञा आदि लिखी हो।

सरकार ने घोषणा पत्र ज़ारी किया है।
घोषणा पत्र, घोषणा-पत्र, घोषणापत्र

A public declaration of intentions (as issued by a political party or government).

manifesto, pronunciamento