ಅರ್ಥ : ഏതെങ്കിലും ഒരു ജോലി ശരിയായി നിര്വഹിക്കപ്പെടുന്നു എന്ന് പരിശോധിക്കുക
ಉದಾಹರಣೆ :
നമ്മുടെ ജോലി ഒരു ഭാഷാശാസ്ത്രജ്ഞന്‍ പരിശോധിക്കും
ಸಮಾನಾರ್ಥಕ : പരിശോധിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Examine carefully for accuracy with the intent of verification.
Audit accounts and tax returns.ಅರ್ಥ : ഒരാളുടെ യോഗ്യതയോ, അറിവോ പരിശോധിക്കുന്നതിനു വേണ്ടി അയാളോട് ചോദ്യങ്ങള്‍ ചോദിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അയാളെ ജയിപ്പിക്കുകയോ, തോല്പ്പിക്കുകയോ ചെയ്യുന്നതിന്
ಉದಾಹರಣೆ :
അധ്യാപകന്‍ കണക്കു പരീക്ഷ നടത്തികൊണ്ടിരിക്കുകയാണ്
ಸಮಾನಾರ್ಥಕ : ചോദിക്കുക, പരിശോധിക്കുക, പരീക്ഷിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी की योग्यता या ज्ञान को परखने के लिए उससे प्रश्न पूछना जिसके आधार पर उसको उत्तीर्ण या अनुत्तीर्ण किया जा सके।
अध्यापक गणित की परीक्षा ले रहे हैं।