ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വിറയ്ക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വിറയ്ക്കുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും ഒരു കാരണത്താല്‍ താഴെയുള്ള പല്ലുകളും മുകളിലുള്ള പല്ലുകളും തമ്മില്‍ കൂട്ടിയിടിച്ച് കിടു-കിടാ എന്ന ശബ്ദം വരുക

ಉದಾಹರಣೆ : ഭയങ്കര തണുപായതിനാല്‍ എന്റെ പല്ലുകള്‍ കിടുകിടുത്തുകൊണ്ടിരുന്നു

ಸಮಾನಾರ್ಥಕ : കിടുകിടിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी कारण से निचले और ऊपरी दाँतों के स्पर्श से किटकिट या कटकट शब्द उत्पन्न होना।

अत्यधिक ठंडी के कारण मेरे दाँत किटकिटा रहे हैं।
कटकटाना, किटकिटाना, किरकिराना

Make a grating or grinding sound by rubbing together.

Grate one's teeth in anger.
grate, grind

ಅರ್ಥ : പെട്ടെന്ന് എങ്ങോട്ടെങ്കിലും പോകുക അല്ലെങ്കില്‍ എത്തിച്ചേരുക.

ಉದಾಹರಣೆ : ആ ആളുകള്‍ ഇപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങുവാന്‍ ഒരുങ്ങുന്നത് കണ്ട് ഞാന്‍ വിറച്ചു പോയി.

ಅರ್ಥ : ശരീരത്തില്‍ ഒരു തരം വിറയല്‍ അനുഭവപ്പെടുക.

ಉದಾಹರಣೆ : തണുപ്പു കാരണം അവന്റെ ശരീരം വിറച്ചുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : കിടുകിടുക്കുക, കിടുങ്ങുക, ത്രസിക്കുക, വിറകൊള്ളുക, വേപിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर में एक प्रकार की सिहरन महसूस होना।

ठंड के कारण उसका शरीर काँप रहा है।
कँपना, कंपन होना, कंपना, कंपित होना, कम्पन होना, कम्पित होना, काँपना, कांपना, थर-थर करना, थरथर करना, थरथराना, लरजना, सिहरना

Shake, as from cold.

The children are shivering--turn on the heat!.
shiver, shudder

ಅರ್ಥ : ഭയം കാരണം വിറയല്‍ ഉണ്ടാവുക.

ಉದಾಹರಣೆ : തീവ്രവാദിയെ കണ്ടപ്പോള്‍ സോഹന്റെ ശരീരം വിറയ്ക്കാന്‍ തുടങ്ങി.

ಸಮಾನಾರ್ಥಕ : പേടിച്ചുവിറയ്ക്കുക, ഭയന്നുവിറയ്ക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

क्रोध, भय आदि के कारण काँपने लगना।

उग्रवादी को देखते ही सोहन का शरीर थरथराने लगा।
मासूम दोस्त की निर्मम हत्या देखकर बच्चों का जी थरथरा गया।
कँपना, कंपन होना, कंपना, कंपित होना, कम्पन होना, कम्पित होना, काँपना, कांपना, थर-थर करना, थरथर करना, थरथराना, थरहराना, थर्राना, दहलना, लरजना

Tremble convulsively, as from fear or excitement.

shiver, shudder, thrill, throb

ಅರ್ಥ : ചിലകാരണങ്ങളാൽ ശരീരത്തിന്റെ ചിലഭാങ്ങൾ വിറയ്ക്കുക

ಉದಾಹರಣೆ : അതി കഠിനമായ തണുപ്പിനാൽ എന്റെ പല്ലുകൾ വിറച്ചുകൊണ്ടിരുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु आदि की गर्मी कम करना या शांत करना या उसमें से गर्मी, ताप आदि को निकाल देना।

वैज्ञानिक कोई और दुर्घटना न हो इसलिए रिएक्टरों को बुझा रहे हैं।
ठंडा करना, बुझाना

Cool (hot metal) by plunging into cold water or other liquid.

Quench steel.
quench