ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വിരി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വിരി   നാമം

ಅರ್ಥ : കച്ചവട വസ്തുക്കള്‍ നിരത്തി വയ്ക്കുന്നതിനായിട്ട് വിരിക്കുന്ന വിരി

ಉದಾಹರಣೆ : ബിസാതി വിരിയില്‍ സാധനങ്ങള്‍ എടുത്ത് വച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह कपड़ा, चटाई आदि जिस पर छोटे दूकानदार बिक्री की चीजें फैलाकर रखते हैं।

बिसाती बिसात पर सामान लगा रहा है।
बिसात

ಅರ್ಥ : കട്ടിലില്‍ വിരിക്കുന്നവിരി

ಉದಾಹರಣೆ : കട്ടിലില്‍ ഒരു പട്ട് വിരി വിരിച്ചിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तख्त पर बिछाने की चादर।

तख्त पर एक रेशमी तख्तपोश बिछा हुआ था।
तखतपोश, तख़तपोश, तख़्तपोश, तख्तपोश

ಅರ್ಥ : കുതിരപ്പുറത്ത് വിരിക്കുന്ന തുണി

ಉದಾಹರಣೆ : കുതിര സവാരിക്കാരൻ കുതിരപ്പുറത്ത് വിരി വിരിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घोड़े की पीठ पर डालने का चौड़ा वस्त्र।

घुड़सवार घोड़े की पीठ पर दामनी डाल रहा है।
ज़ेर जामा, दामनी

Stable gear consisting of a blanket placed under the saddle.

horse blanket, saddle blanket, saddlecloth

ಅರ್ಥ : കട്ടില്‍ മുതലായവയുടെ മുകളില്‍ വിരിക്കുന്ന വിരി

ಉದಾಹರಣೆ : കട്ടില്‍ വിരിച്ചിക്കുന്ന വിരി അഴുക്കായി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पलंग आदि पर सबसे ऊपर बिछाने की चादर।

पलंग पर बिछा पलंगपोश मैला हो गया है।
पलंगपोश

Decorative cover for a bed.

bed cover, bed covering, bedcover, bedspread, counterpane, spread