ಅರ್ಥ : വിജയകരമാവാത്തത്.
ಉದಾಹರಣೆ :
ഓട്ടത്തിന് ഒന്നാം സ്ഥാനത്തെത്തുന്നതിനുള്ള എന്റെ ശ്രമം വിഫലമായി.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Failing to accomplish an intended result.
An abortive revolt.ಅರ್ಥ : അര്ത്ഥമില്ലാത്ത.
ಉದಾಹರಣೆ :
താങ്കളുടെ ഈ വ്യര്ത്ഥമായ ചോദ്യത്തിന് എന്റെ പക്കല് ഉത്തരമൊന്നുമില്ല.
ಸಮಾನಾರ್ಥಕ : അര്ത്ഥശൂന്യമായ, നിരര്ത്ഥകമായ, വ്യര്ത്ഥമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Having no meaning or direction or purpose.
A meaningless endeavor.