ಅರ್ಥ : ഏതെങ്കിലും വിഷയത്തിന്റെ എല്ലാ രഹസ്യ തത്വങ്ങളുടേയും അറിവ് സ്വായത്തമാക്കുന്ന പ്രക്രിയ.
ಉದಾಹರಣೆ :
അവന്‍ സംസ്കൃത പഠനത്തിനു വേണ്ടി കാശിക്കു പോയിരിക്കുകയാണ്.
ಸಮಾನಾರ್ಥಕ : പഠനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വിദ്യ അഭ്യസിക്കുന്ന കാര്യം അല്ലെങ്കില്‍ പഠിപ്പിക്കുന്ന കാര്യം.
ಉದಾಹರಣೆ :
ഈ വിദ്യാലയത്തില്‍ ജൂലായ് ഒന്നാം തീയതി മുതല് പഠിത്തം തുടങ്ങും.
ಸಮಾನಾರ್ಥಕ : അക്ഷരജ്ഞാനം, പഠിത്തം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
शिक्षा देने का कार्य या पढ़ाने का कार्य।
इस विद्यालय में पहली जुलाई से शिक्षण शुरु हो जाएगा।The profession of teaching (especially at a school or college or university).
education