ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വിക്രാന്തന്‍ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : യുദ്ധം ചെയ്യുന്നവന്.

ಉದಾಹರಣೆ : ശരിയായ യോദ്ധാവ്‌ യുദ്ധഭൂമിയില് തന്റെ ജീവന്‍ നല്കുന്നു ,അല്ലാതെ പുറം തിരിഞ്ഞോടുന്നില്ല.

ಸಮಾನಾರ್ಥಕ : അടിപിടികൂടുന്നവന്, ആക്രമിക്കുന്നവന്‍, കലഹപ്രിയന്, ദ്വന്ദ്വയുദ്ധത്തിലേര്പ്പെട്ടിരിക്കുന്നവന്, പട്ടാളക്കാരന്, പ്രതിയോഗി, ഭടന്‍, യുദ്ധം ചെയ്യുന്നവന്‍, യുദ്ധതിലേര്പ്പെട്ടവന്, യുദ്ധോത്സുകന്‍, യോദ്ധാവ്, വഴക്കാളി, ശത്രു, സൈനികന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Someone engaged in or experienced in warfare.

warrior

വിക്രാന്തന്‍   നാമവിശേഷണം

ಅರ್ಥ : വീരതയോടു കൂടി ചെയ്യുന്ന പണി.

ಉದಾಹರಣೆ : വീരനായ വ്യക്തി ഏതൊരു പണിയില്‍ നിന്നും ഒരിക്കലും പിന്നോക്കം പോകുന്നില്ല.

ಸಮಾನಾರ್ಥಕ : അതുല്യ മാതൃക, അത്യുത്തമ വ്യക്തി, ഉത്സാഹശാലി, ജേതാവു്‌, ധൈര്യ ശാലി, നിര്ഭയന്‍, പരാക്രമ ശാലി, പരാക്രമി, യുദ്ധ വിദഗ്ധന്‍, യോദ്ധാവു്‌, രക്ഷകന്, വിജയി, വീരത്വമുള്ളവന്‍, വീരന്‍, വീരഭടന്, വീരയോദ്ധാവു്‌, ശൂരന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :