ಅರ್ಥ : വികസിക്കുന്ന അല്ലെങ്കില്‍ വലുതാക്കുന്ന ക്രിയ അല്ലെങ്കില് ഭാവം
ಉದಾಹರಣೆ :
ജനനം മുതല്‍ അഞ്ച് വയസ്സുവരെ വരെ കുട്ടികളില്‍ ശാരീരികവും മാനസികവുമായ വികാസം വളരെ അധികമായിരിക്കും
ಸಮಾನಾರ್ಥಕ : വളര്ച്ച
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Gradual improvement or growth or development.
Advancement of knowledge.ಅರ್ಥ : വലിപ്പം,അളവ് വിസ്താരം എന്നിവ കൂട്ടുന്നത്
ಉದಾಹರಣೆ :
ഗര്‍ഭം പൂര്‍ണ്ണ വികാസം ആയില്ലെങ്കില്‍ നവജാതശിശുവിന്‍ ക്ഷീണം ഉണ്ടാകും
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
आकार, मान, विस्तार आदि बढ़ाने की क्रिया या भाव।
गर्भ का पूर्ण परिवर्धन न होने पर नवजात के क्षीण होने की संभावना रहती है।