ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വാസ്തുശാസ്ത്രം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : കെട്ടിടം, പാലം മുതലായവ നിര്മ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്ത്രം.

ಉದಾಹರಣೆ : വാസ്തുകലയില്‍ സമര്ത്ഥനാകുന്നതിനു വേണ്ടി അവന്‍ വാസ്തുവിദ്യ പഠിക്കുന്നു.

ಸಮಾನಾರ್ಥಕ : വാസ്തുകല, വാസ്തുവിദ്യ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह शास्त्र जिसमें मकान,पुल आदि निर्माण करने की कला का विवेचन होता है।

वास्तुकला में निपुण होने के लिए वह वास्तुशास्त्र का अध्ययन करता है।
वास्तुशास्त्र, स्थापत्य

The discipline dealing with the principles of design and construction and ornamentation of fine buildings.

Architecture and eloquence are mixed arts whose end is sometimes beauty and sometimes use.
architecture

ಅರ್ಥ : വാസ്തു അല്ലെങ്കില്‍ വീട്, കെട്ടിടം മുതലായവ നിര്മ്മിക്കുന്ന കല.

ಉದಾಹರಣೆ : ആഗ്രയിലെ താജ്മഹലിന്റെ വാസ്തുവിദ്യ ഒന്നു കാണേണ്ടതു തന്നെ.

ಸಮಾನಾರ್ಥಕ : വാസ്തുവിദ്യ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वास्तु या मकान,महल आदि बनाने की कला।

आगरे के ताजमहल की वास्तुकला देखते ही बनती है।
निर्माणकला, वास्तु कला, वास्तुकला, वास्तुशिल्प, स्थापत्य कला, स्थापत्यकला

The discipline dealing with the principles of design and construction and ornamentation of fine buildings.

Architecture and eloquence are mixed arts whose end is sometimes beauty and sometimes use.
architecture