ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വാതകം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വാതകം   നാമം

ಅರ್ಥ : ആവിയാകുന്നതും കത്തുന്നതുമായ ഹൈഡ്രോകാര്ബണിന്റെ മിശ്രണം.

ಉದಾಹರಣೆ : വാതകം ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍ മുതലായവ ഉണ്ടാക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वाष्पशील और ज्वलनशील हाइड्रोकार्बन का मिश्रण।

गैस को परिष्कृत करके पेट्रोल,डीजल आदि बनाए जाते हैं।
गैस, गैसोलीन

A volatile flammable mixture of hydrocarbons (hexane and heptane and octane etc.) derived from petroleum. Used mainly as a fuel in internal-combustion engines.

gas, gasolene, gasoline, petrol

ಅರ್ಥ : ദ്രവ്യത്തിന്റെ രൂപരഹിതമായ അവസ്ഥ ഇതിന് ഭാരം വളരെ കുറവായിരിക്കും

ಉದಾಹರಣೆ : വായു വാതകങ്ങളുടെ ഒരു മിശ്രിതമാണ്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

द्रव्य की वह आकारहीन अवस्था जिसका घनत्व सबसे कम हो।

वायु गैसों का मिश्रण है।
गैस

ಅರ್ಥ : എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയും, ഭൂമിയുടെ നാലു പുറവും വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു.

ಉದಾಹರಣೆ : വായു ഇല്ലെങ്കില്‍ ജീവന്റെ അംശം സങ്കല്പ്പിക്കാന് പോലും വയ്യ.

ಸಮಾನಾರ್ಥಕ : അന്തരീക്ഷ വാതകം, അപാനന്‍, ഉദാനന്, ജഗത്‌, ജീവനം, പഞ്ചഭൂതങ്ങളില്‍ ഒന്നു്‌, പ്രാണന്‍, മിഹിരം, മിഹിരന്‍, മീവ, വായു, വീധ്രം, വ്യാനന്, സമാനന്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :