ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വാങ്ങുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വാങ്ങുക   ക്രിയ

ಅರ್ಥ : ഒരു കാര്യത്തിനായി ഒരു തുക അടയ്ക്കുക

ಉದಾಹರಣೆ : രജിസ്രേഷൻ കൂലിയായിട്ട് കമ്പനി ആയിരം രൂപ വാങ്ങി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी काम या सेवा के बदले में उपभोक्ता से पैसे लेना।

कम्पनी रजिस्ट्रीकरण के लिए एक हजार रुपए शुल्क लेती है।
चार्ज करना, फी लेना, फीस लेना, शुल्क लेना

ಅರ್ಥ : നിങ്ങളുടെ മുകളിൽ അല്ലെങ്കിൽ മേലെ

ಉದಾಹರಣೆ : അവനെ പഠിപ്പിക്കാൻ വേണ്ടി ആയിരക്കണക്കിന് രൂപ കടം വാങ്ങി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को देनदार ठहराना या उसके माथे ऋण निकालना या अपने ऊपर या सिर पर लेना।

बच्चे को पढ़ाने के लिए उसने हज़ारों रुपयों का कर्ज चढ़ाया है।
साहूकार ऋणि पर कर्जा चढ़ाता ही जा रहा है।
चढ़ाना

ಅರ್ಥ : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

ಉದಾಹರಣೆ : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

ಸಮಾನಾರ್ಥಕ : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take

ಅರ್ಥ : ഒന്നിന്റെ ഭാഗമായി വരുന്നത്

ಉದಾಹರಣೆ : അവൻ ഒരു ഗ്രാം പച്ച മെഴുക് വാങ്ങി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पौधों आदि का ऊपरी भाग, फूल, पत्ती, आदि को हाथ की चुटकी से तोड़ना।

वह चने की साग खोंट रही है।
खोंटना, चोंटना, चौंटना