ಅರ್ಥ : ആളുകളില് നിന്ന് പണം അല്ലെങ്കില് മറ്റെന്തെങ്കിലും വസ്തുക്കള് ശേഖരിക്കുക
ಉದಾಹರಣೆ :
റവന്യു ഉദ്യോഗസ്ഥന് റവന്യൂ വസൂലാക്കി കൊണ്ടിരിക്കുന്നുഗുണ്ട തന്റെ പ്രദേശത്ത് നിന്ന് ഗുണ്ടാ പണം പിരിക്കുന്നു
ಸಮಾನಾರ್ಥಕ : പിരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും രീതിയിൽ മറ്റുള്ളവരെ മുതലാക്കുക
ಉದಾಹರಣೆ :
ധനവാൻ ആസാം കാരിൽ നിന്നും ഇരട്ടി തുക ഈടാക്കുന്നു
ಸಮಾನಾರ್ಥಕ : ഈടാക്കുക, മുതലാക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
कोई काम किसी और से कराना।
यह काम कराने के बाद मैं आपका काम कराऊँगा।ಅರ್ಥ : മറ്റൊരാളിൽ നിന്ന് തന്റെ പണം അല്ലെങ്കിൽ വസ്തു നേടിയെടുക്കുക
ಉದಾಹರಣೆ :
പലിശക്കാരൻ പാവപ്പെട്ടവരിൽ നിന്ന് ഇരട്ടിയായി പണം വസൂലാക്കുന്നു
ಸಮಾನಾರ್ಥಕ : മുതലാക്കുക, വശത്താക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.
ಉದಾಹರಣೆ :
അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു് എടുത്തതു്?
ಸಮಾನಾರ್ಥಕ : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी से या कहीं से कोई वस्तु आदि अपने हाथ में लेना।
उसने अध्यक्ष के हाथों पुरस्कार लिया।