ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വസിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വസിക്കുക   ക്രിയ

ಅರ್ಥ : എവിടെയെങ്കിലും ആശ്രയം തേടുക

ಉದಾಹರಣೆ : ഞങ്ങള്‍ എപ്പോള്‍ ഡല്ഹിക്ക് പോയാലും ശര്മ്മാജിയുടെ കൂടെയാണ് തങ്ങുന്നത്

ಸಮಾನಾರ್ಥಕ : കഴിയുക, തങ്ങുക, താമസിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कहीं आश्रय लेना।

हम जब भी दिल्ली जाते हैं, शर्माजी के यहाँ रुकते हैं।
उतरना, टिकना, ठहरना, रहना, रुकना

ಅರ್ಥ : ജീവനോടു കൂടിയിരിക്കുക.

ಉದಾಹರಣೆ : അവന്‍ വളരെ കഷ്ടപ്പെട്ടാണു്‌ ജീവിക്കുന്നതു്.

ಸಮಾನಾರ್ಥಕ : ഉപജീവനം കഴിക്കുക, കഴിഞ്ഞു കൂടുക, കഷ്ടിച്ചു കഴിഞ്ഞു കൂടുക, ജീവിക്കുക, താമസിക്കുക, നിത്യവൃത്തി നടത്തുക, നിലനിറുത്തുക, പൊറുക്കുക, വാഴുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर में प्राण रहना।

दीपक की दादी पंचानबे साल तक जी।
ज़िंदा रहना, ज़िन्दा रहना, जिंदा रहना, जिन्दा रहना, जीना, जीवित रहना

Have life, be alive.

Our great leader is no more.
My grandfather lived until the end of war.
be, live

ಅರ್ಥ : (ജീവിതം നയിക്കുന്നതിനു വേണ്ടി) വസിക്കുക

ಉದಾಹರಣೆ : ഈ ജോലിക്കാര്‍ അടുത്തുള്ള കുടിലുകളില് താമസിക്കുന്നു.

ಸಮಾನಾರ್ಥಕ : കഴിയുക, ജീവിക്കുക, താമസിക്കുക, നിവസിക്കുക, പാർക്കുക, പൊറുക്കുക, പ്രവസിക്കുക, മരുവുക, മേവുക, വാഴുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

(जीवनयापन करने के लिए) निवास करना।

ये मज़दूर पास की झोपड़ियों में रहते हैं।
निवास करना, रहना

ಅರ್ಥ : മുന്നോട്ടു്‌ വരാതിരിക്കുക അല്ലെങ്കില്‍ പുറപ്പെടാതിരിക്കുക.

ಉದಾಹರಣೆ : മാര്ഗ്ഗം തടസ്സപ്പെട്ടതു കാരണം ഞങ്ങള്‍ മണിക്കുറുകള്‍ അവിടെ കാത്തു നിന്നു.

ಸಮಾನಾರ್ಥಕ : കാത്തിരിക്കുക, ക്ഷമിച്ചിരിക്കുക, ജീവിക്കുക, താമസിക്കുക, നില്ക്കുക, നിശ്ച്ചയിക്കുക, വിശ്രമിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आगे न बढ़ना या प्रस्थान न करना।

तुम यहीं रुको, मैं आता हूँ।
ठहरना, रहना, रुकना

Continue in a place, position, or situation.

After graduation, she stayed on in Cambridge as a student adviser.
Stay with me, please.
Despite student protests, he remained Dean for another year.
She continued as deputy mayor for another year.
continue, remain, stay, stay on