ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വളരുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വളരുക   ക്രിയ

ಅರ್ಥ : വളരുന്ന പ്രക്രിയ.

ಉದಾಹರಣೆ : ഇന്ന് സമൂഹത്തില് കുറ്റകൃത്യങ്ങള് വർദ്ധിച്ചു കൊണ്ടിരിക്കുന്നു, കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ഇരട്ടിക്കുക, ഉല്ക്കർഷമുണ്ടാവുക, കൂടുക, പെരുകുക, മെച്ചപ്പെടുക, വികസിക്കുക, വർദ്ധിക്കുക, സമൃദ്ധമാവുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बढ़ने की क्रिया होना।

आजकल समाज में अपराध बढ़ रहे हैं।
अपराधों में वृद्धि हो रही है।
इज़ाफ़ा होना, इजाफा होना, तेज होना, तेज़ होना, बढ़ना, बढ़ोत्तरी होना, वृद्धि होना

ಅರ್ಥ : പരിസ്ഥിതിയിൽ വളരുക

ಉದಾಹರಣೆ : എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയിൽ വളരുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विशिष्ट परिस्थितियों में रहकर बड़े होना।

सभी जीव-जन्तु प्रकृति की गोद में पलते हैं।
पलना, पलना-बढ़ना, पाला-पोसा जाना

ಅರ್ಥ : പുതിയ ചെടി ഇലകള്‍ നിറഞ്ഞതും ഹരിതാഭവും ആവുക.

ಉದಾಹರಣೆ : വെള്ളം ലഭിച്ചപ്പോള്‍ ഉണങ്ങിയ ചെടി തഴച്ചു.

ಸಮಾನಾರ್ಥಕ : കിളിക്കുക, കിളിര്ക്കുക, തഴയ്ക്കുക, പൊടിക്കുക, മുളയ്ക്കുക, മുളവരുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नये पौधे का पत्तेयुक्त और हराभरा होना।

पानी मिलते ही सूख रहा पौधा पनपने लगा।
पनपना, पल्लवित होना, बिकसना, लहलहाना, विकसित होना, सब्ज़ाना, सब्जाना

ಅರ್ಥ : ഭക്ഷണം കഴിച്ച് ആരോഗ്യമുള്ളവരാകുക

ಉದಾಹರಣೆ : കുട്ടികൾ അമ്മയുടെ സംരക്ഷണത്തിൽ വളരുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खा-पीकर खूब हृष्ट-पुष्ट होना।

बच्चे माँ की गोद में पलते हैं।
पलना, पलना-बढ़ना, पाला-पोसा जाना

ಅರ್ಥ : വളരുവാൻ ഉള്ള

ಉದಾಹರಣೆ : കുട്ടി വളർന്നിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

फोड़े या घाव में मवाद आना या होना।

बच्चे की नाभि पक गई है।
पकना

ಅರ್ಥ : വിസ്താരം അല്ലെങ്കില് അളവില്‍ അധികമാവുക അല്ലെങ്കില് വൃദ്ധി പ്രാപിക്കുക

ಉದಾಹರಣೆ : ശരിക്കും നോക്കിയാല്‍ ചെടികള്‍ വേഗത്തില്‍ വളരും

ಸಮಾನಾರ್ಥಕ : വലുതാകുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विस्तार या परिणाम से अधिक होना या वृद्धि को प्राप्त होना।

उचित देखभाल में पौधे जल्दी बढ़ते हैं।
बढ़ जाना, बढ़ना

Increase in size by natural process.

Corn doesn't grow here.
In these forests, mushrooms grow under the trees.
Her hair doesn't grow much anymore.
grow