ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വളച്ചുകെട്ടുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ഏതെങ്കിലും സ്ഥലത്തേയോ സാധനത്തെയോ ചുറ്റപ്പെട്ട രേഖയോ സാധനമോ.

ಉದಾಹರಣೆ : അവന് വയലിന്റെ നാലുപുറവും അതിര്ത്തി തിരിച്ചു വേലി കെട്ടിയിട്ടുണ്ട്.

ಸಮಾನಾರ್ಥಕ : അടച്ചു കെട്ടുക, ചുറ്റുവട്ടം, ചുറ്റ്, പരിധി അളവ്, പരിപധം, പരിമാപം, പാരിമാണ്യം, പാളി, പൊതിയുക ചുറ്റുമുള്ള അളവ്‌, വലയിലാക്കുക, വളയുക, വശങ്ങളുടെ ആകെ ദൈര്ഘ്യം, വൃത്തപരിധി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज़ को चारों ओर से घेरने वाली कोई चीज़।

उसने खेत के चारों ओर बाड़ लगा रखी है।
चोर बाड़ तोड़कर परिसर में घुस आए।
अवरोध, अवरोधन, आवरण, घिराव, घेर, घेरा, फेरा, बाड़, बारी, मुहासरा

A barrier that serves to enclose an area.

fence, fencing

ಅರ್ಥ : നാലുപാടുനിന്നും വളയുക അല്ലെങ്കില്‍ കെട്ടിപ്പിടിക്കുക

ಉದಾಹರಣೆ : തോട്ടക്കാരന്‍ തോട്ടം നാലുപാടുനിന്നും കമ്പികൊണ്ട് വളച്ചുകെട്ടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चारों ओर से घेर देना या लपेट लेना।

माली बगीचे को तार से मढ़ रहा है।
मढ़ना

Wrap around with something so as to cover or enclose.

bandage, bind