ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വലുതാക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വലുതാക്കുക   ക്രിയ

ಅರ್ಥ : അതിര്ത്തി, സ്ഥലം എന്നിവ വികസിപ്പിക്കുക

ಉದಾಹರಣೆ : അശോകന്റെ കാലത്ത് അദ്ദേഹത്തിന്റെ രാജ്യം ഒരുപാട് വിശാലമാക്കിയിരുന്നു

ಸಮಾನಾರ್ಥಕ : വിശാലമാക്കുക, വീതിയാക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सीमा, क्षेत्र आदि में विस्तारित होना।

अशोक के समय में उसका राज्य बहुत प्रसारित हुआ।
प्रसारित होना, फैलना

Become larger in size or volume or quantity.

His business expanded rapidly.
expand

ಅರ್ಥ : നീളത്തിന്റെ വിസ്താരം കൂട്ടുക

ಉದಾಹರಣೆ : അവന്‍ തുന്നല്‍ അഴിച്ച് അവന്റെ കുര്ത്ത വലുതാക്കി

ಸಮಾನಾರ್ಥಕ : നീളംകൂട്ടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लंबाई में विस्तार करना।

उसने सिलाई खोलकर अपना कुरता बढ़ाया।
बढ़ाना, लंबा करना, लम्बा करना

Make longer.

Lengthen this skirt, please.
lengthen

ಅರ್ಥ : ഏതെങ്കിലും വസ്‌തുവിനെ അതിന്റെ മുഴുവന്‍ നീളത്തിലേക്കും വീതിയിലേക്കും വലുതാക്കുന്ന പ്രക്രിയ

ಉದಾಹರಣೆ : വേട്ടക്കാരന്‍ വില്ലിന്റെ ഞാണ്‍ മുറുക്കുന്നു

ಸಮಾನಾರ್ಥಕ : നീട്ടുക, പരത്തുക, മുറുക്കുക, വലിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु को उसकी पूरी लम्बाई या चौड़ाई तक बढ़ाकर ले जाना।

शिकारी धनुष की डोर को तान रहा है।
ईंचना, ईचना, ऐंचना, खींचना, खीचना, तानना

Make tight or tighter.

Tighten the wire.
fasten, tighten