ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : കടകട ശബ്ദത്തോടെ നെയ്യില് അല്ലെങ്കില്‍ എണ്ണയില്‍ ഇട്ട് ഉണ്ടാക്കുക.
ಉದಾಹರಣೆ : മീര മീന്‍ വറുത്തു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : പൊരിക്കുക, വറുക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
कड़कड़ाते हुए घी या तेल में डालकर पकाना।
Cook by immersing in fat.
ಅರ್ಥ : വെള്ളത്തിന്റെ സഹായം കൂടാതെ ചൂടാക്കി പാചകം ചെയ്യുക.
ಉದಾಹರಣೆ : റഹീം മീന്‍ വറുത്തു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : ചുടുക, പൊരിക്കുക, പൊള്ളിക്കുക, മുളിക്കുക, മൊരിക്കുക, വറട്ടുക, വറുക്കുക, വറ്റിക്കുക
जल की सहायता के बिना, गरम करके पकाना या सेंकना।
Cook with dry heat, usually in an oven.
ಸ್ಥಾಪನೆ